Good Reads
സുരക്ഷാ ജോലിക്കാരും കുട്ടികളുടെ സുരക്ഷയും; മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പ്
ചെന്നൈയില്‍ സംസാരവൈകല്യമുള്ള പന്ത്രണ്ടുവയസ്സുകാരിയെ ഫ്ലാറ്റ് ജീവനക്കാര്‍ അടക്കം പതിനേഴുപേര്‍ പീഡനത്തിനിരയാക്കിയ സംഭവം ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്.
Good Reads
ചെന്നൈയില്‍ സംസാരവൈകല്യമുള്ള പന്ത്രണ്ടുവയസ്സുകാരിയെ ഫ്ലാറ്റ് ജീവനക്കാര്‍ അടക്കം പതിനേഴുപേര്‍ പീഡനത്തിനിരയാക്കിയ സംഭവം ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്.
World
ലോകത്ത് ഏറ്റവും സുന്ദരമായ നിര്‍മ്മിതികളില്‍ ഒന്നാണ് ജര്‍മ്മനിയിലെ റാക്കോഫ്‌ബ്രെക്കി പാലം. എന്നാല്‍ ഈ പാലത്തിന്റെ സൗന്ദര്യത്തെക്കാള്‍ കൂടുതല്‍ ഏറ്റവും വിചിത്രമായതു ഈ പാലം നിര്‍മ്മിക്കാന്‍ ചെകുത്താന്റെ സഹായം ലഭിച്ചിരുന്നു എന്ന വിശ്വസമാണ്.
World
പുറംലോകത്ത് നിന്നും തീര്‍ത്തും ഒറ്റപെട്ടു വര്‍ഷങ്ങളായി വനാന്തരങ്ങളില്‍ ഏകാകിയായി ജീവിക്കുന്ന അജ്ഞാത മനുഷ്യന്റെ ചിത്രം പുറത്തുവിട്ടു. ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളിലാണ് ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഈ മനുഷ്യന്‍ ജീവിക്കുന്നത്.
World
യശ:ശരീരനായ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്‍റെ ജീവിത ആദര്‍ശങ്ങളും കാഴ്ച്ചപ്പാടുകളും മാതൃകയാക്കിക്കൊണ്ട് സ്നേഹവും പരസ്പരസാഹോദര്യവും കൈമുതലായുള്ള ഒരു “വിശ്വജനത” യുടെ സഫലീകരണത്തിനായി സിംഗപ്പൂരില്‍ അബ്ദുള്‍കലാം വിഷന്‍ സൊസൈറ്റി രൂപീകൃതമായി.
Gadgets
ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) വികസിപ്പിച്ച 'ഡി.എന്‍.ഡി.' ആപ്പ് ആറു മാസത്തിനുള്ളില്‍ ഐ ഫോണുകളില്‍ ലഭ്യമാക്കിയില്ലെങ്കില്‍ ആപ്പിളിന് ഇന്ത്യയില്‍ നിരോധനം നേരിടേണ്ടി വന്നേക്കും
Malayalam
നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ലില്ലിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത് ടീസര്‍ കൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ലില്ലി.
International
പ്രശസ്തര്‍ മരിച്ചു എന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ വരുന്നത് ഇതാദ്യമായല്ല. കുറേപ്പേരുടെയങ്കിലും ഹോബിയായി മാറിയിരിക്കുകയാണിപ്പോള്‍ ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്നത്.
World
എത്ര കൊല്ലങ്ങള്‍ക്ക് മുന്പാകും ഹോട്ടല്‍ വ്യവസായം നമ്മുടെ നാട്ടില്‍ എത്തിയിട്ടുണ്ടാകുക. ഏറിയാല്‍ ഒരു ഇരുന്നൂറു അല്ലെങ്കില്‍ നൂറു. എന്നാല്‍ അത് തെറ്റാണ്. എ.ഡി 705ല്‍ ആരംഭിച്ച ഒരു ഹോട്ടലുണ്ട്. അതായത് 1,313 വര്‍ഷം പഴക്കമുള്ള ഹോട്ടല്‍. എവിടെയെന്നോ ജപ്പാനിലെ നിഷിയാമ ഒന്‍സെന്‍ കിയുന്‍കന്‍.
Lifestyle
മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിക്ക് വിവാഹസമ്മാനമായി ലഭിച്ചത് കോടികള്‍ വിലമതിക്കുന്ന ആഢംബര എസ് യു വി. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോക മേത്തയെയാണു ആകാശ് വിവാഹം കഴിക്കുന്നത്.
World
'ആ ഗുഹയ്ക്കുള്ളിൽ എന്താണെന്ന് ആർക്കുമറിയില്ലായിരുന്നു. ആരും അകത്തു കയറി കണ്ടിട്ടില്ല. ഇതാണ് കയറി നോക്കാമെന്ന ജിജ്ഞാസ വളര്‍ത്തിയത്.’
Kerala News
കേരള ബ്ലാസ്റ്റേഴ്സ് 31 അംഗ ടീമിനെ പ്രഖ്യാപിച്ചു. 10 മലയാളി താരങ്ങളടക്കമുള്ള ടീമില്‍ നിരവധി പുതുമുഖ താരങ്ങളാണ് ഇടം നേടിയത്. ഈ സ്‌ക്വാഡില്‍ നിന്നുമാകും അവസാന ടീമിനെ മത്സരങ്ങള്‍ക്കിറക്കുക.
World
കാലവര്‍ഷം കലിതുള്ളുമ്പോള്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ ഉറ്റുനോക്കുന്നത് ‘തമിഴ്‌നാട് വെതര്‍മാന്‍’ എന്ന ഫേസ്ബുക്ക് പേജിലേക്കാണ്.