World
ലോകം ഒന്നാകെ കൈകോര്‍ത്തു; തായ് ഗുഹയില്‍ നിന്നും എല്ലാവരെയും സുരക്ഷിതരായി രക്ഷിച്ചു
തായ് ഗുഹയ്ക്കുള്ളിൽ അകപ്പെട്ട എല്ലാവരെയും രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെങ്കിലും തായ് സൈന്യത്തെ ഉദ്ധരിച്ചാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.