World
ഇന്തോനേഷ്യയില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം 23 അടി നീളമുള്ള പെരുപാമ്പിന്റെ വയറ്റില്‍
ഇന്തോനേഷ്യയില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ 54കാരിയുടെ മൃതദേഹം 23 അടി നീളമുള്ള പെരുപാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. പച്ചക്കറി തോട്ടത്തില്‍ ജോലി ചെയ്യവേയാണ് ഇവരെ കാണാതായത്.