World
മാലിന്യ സംസ്‌ക്കരണം എന്താണെന്നറിയാന്‍ ജപ്പാനിലെ കമികത്സുവില്‍ വന്നാല്‍ മതി
നമ്മുടെ നാട്ടിലെ ഏറ്റവും വലിയ തലവേദന എന്താണെന്ന് ചോദിച്ചാല്‍ ആദ്യത്തെ ഉത്തരം മാലിന്യസംസ്കരണം ആണെന്നാകും. എന്നാല്‍ ഈ മാലിന്യസംസ്കരണം എങ്ങനെ ചെയ്യണമെന്നു കാണണമെങ്കില്‍ ജപ്പാനിലെ കമികത്സുവിലേക്ക് വന്നാല്‍ മതി.