Malaysia
മലേഷ്യ എയർലൈൻസ് വിമാനം തകർന്നതിനു പിന്നിൽ റഷ്യ
മലേഷ്യ എയർലൈൻസ് വിമാനം തകർന്നതിനു പിന്നിൽ റഷ്യയാണെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം.യുക്രെയ്നു മുകളിലൂടെ പറക്കുന്നതിനിടെ 2014 ജൂലൈ 17നാണു 298 യാത്രക്കാരുമായി വിമാനം തകർന്നത്.
Malaysia
മലേഷ്യ എയർലൈൻസ് വിമാനം തകർന്നതിനു പിന്നിൽ റഷ്യയാണെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം.യുക്രെയ്നു മുകളിലൂടെ പറക്കുന്നതിനിടെ 2014 ജൂലൈ 17നാണു 298 യാത്രക്കാരുമായി വിമാനം തകർന്നത്.
Arts & Culture
Jaleela Niaz, a Singapore based Malayalee artist, has been awarded the International Art Prize Raffaello for her painting “Magical Touch of Nature”. Awarded in the heart of Bologna, the felicitation is a prized one. This award is presented in honour of Raffaello Sanzio (1483-1520) who is considered to be one
India
നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാറും ആരോഗ്യപ്രവര്‍ത്തകരും ആവുന്നത്ര പരിശ്രമിക്കുമ്പോള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രവര്‍ത്തനവുമായി മോഹനന്‍ വൈദ്യര്‍.
Uncategorized
'അവളുടെ സ്വപ്നമായിരുന്നു ഒരു സര്‍ക്കാര്‍ ജോലി ' തനിക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത വാര്‍ത്തയറിഞ്ഞപ്പോള്‍ കഴിഞ്ഞ ദിവസം നിപ്പ വൈറസ് ബാധിച്ചു മരിച്ച നേഴ്സ് ലിനിയുടെ ഭര്‍ത്താവിന്റെ നൊമ്പരം ഇതായിരുന്നു.
India
വിമാനയാത്രക്കാർക്ക് ആശ്വാസം നല്‍കുന്ന നിര്‍ദേശങ്ങളുമായി വ്യോമയാന മന്ത്രാലയം. വിമാനടിക്കറ്റുകൾ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കുകയാണെങ്കിൽ പിഴ ഈടാക്കരുതെന്നതടക്കം നിരവധി നിര്‍ദേശങ്ങള്‍ വ്യോമയാന മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹയാണ് പുതിയ നിയമങ്ങ
India
മ ലേ ഷ്യ യി ൽ വീ സ ത ട്ടി പ്പി നി ര യാ യി കുടുങ്ങിയ മലയാളികളില്‍ നാല് പേര്‍ തിരികെ നാട്ടിലെത്തി. ത ട്ടി പ്പി നി ര യാ യി കു ടു ങ്ങി യ പ ന്ത്ര ണ്ടു പേ രി ൽ നാ ലു പേ രാണ് തിരികെ എത്തിയത്.
World
നിപയ്ക്ക് മരുന്നുണ്ട്, ആരെങ്കിലും ഒന്ന് ആരോഗ്യവകുപ്പുമായി ബന്ധപ്പെടുത്തൂ എന്ന് അപേക്ഷയുമായി മലയാളി ഡോക്ടര്‍ രംഗത്ത് വന്ന വാര്‍ത്ത വാട്ട്‌സാപ്പിലൂടെയോ ഫേസ്ബുക്കിലൂടെയോ കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടിട്ടുണ്ടാകും.
India
'സജീഷേട്ടാ.. ഞാന്‍ എന്റെ അവസാന യാത്രയിലാണെന്ന് തോന്നുന്നു; കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല.. സോറി; മക്കളെ നന്നായി നോക്കണേ; പാവം കുഞ്ചു.. അവനെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം', മരണത്തിന് കീഴടങ്ങും മുന്‍പ് എഴുതിയ കത്തില്‍ ലിനി പറഞ്ഞത് ഇതായിരുന്നു.
World
രാജ്യത്തെ വിസ നയത്തില്‍ മാറ്റം വരുത്തി യുഎഇ. ഇനി മുതല്‍ 10 വര്‍ഷത്തെ താമസ വിസ അനുവദിക്കാനാണ് പുതിയ തീരുമാനം. വ്യവസായികളെയും വിദ്യസമ്പന്നരായവരെയും ലക്ഷ്യമിട്ടാണ് പുതിയ വിസാ പരിഷ്‌കാരം.
World
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ സൗദി ഭരണകൂടം തള്ളി. കഴിഞ്ഞ ദിവസമാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ അദ്ദേഹം കൊല്ലപെട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയത്.
World
ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മരണത്തിനോളം പഴക്കമുണ്ട്.
Health
നേഴ്സുമാര്‍ അവരുടെ വേതനം വര്‍ധിപ്പിക്കാന്‍ നാടൊട്ടുക്ക് സമരം ചെയ്യുമ്പോള്‍ നമ്മളില്‍ പലരും ഒരിക്കല്‍ പോലും അവരുടെ ജോലിയുടെ മഹത്തം തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം. ഭൂമിയിലെ മാലാഖമ്മാര്‍ എന്ന് വിളിക്കുമ്പോഴും അവരുടെ ജീവിതം എങ്ങും സ്വര്‍ഗ്ഗതുല്യം അല്ല എന്നതാണ് സത്യം.