World
കാണാതായ മലേഷ്യൻ വിമാനം തേടിപോയ കപ്പല്‍ അപ്രത്യക്ഷമായി; കപ്പലുമായുള്ള റഡാര്‍ ബന്ധം നിലച്ചുവെന്ന് സ്ഥിരീകരണം
ദുരൂഹതകള്‍ മാത്രം ശേഷിപ്പിച്ചു അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം തേടിപ്പോയ കപ്പലും കാണാതായെന്നു റിപ്പോര്‍ട്ട്. നാല് വര്ഷം മുന്‍പ് തെളിവുകള്‍ അവശേഷിപ്പിക്കാതെ കാണാതായ വിമാനം തേടിപോയ തിരച്ചിൽ കപ്പലിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.