India
ഇതാണ് യഥാര്‍ഥപാഡ്മാന്‍; അക്ഷയ് കുമാറിന്റെ ബോളിവുഡ് സിനിമ പാഡ്മാന് പ്രചോദനമായ, രാജ്യം പത്മശ്രീ നല്‍കി ആദരിച്ച അരുണാചലം മുരുകാനന്ദത്തിന്റെ കഥ
അക്ഷയ് കുമാറിന്റെ ബോളിവുഡ് സിനിമ പാഡ്മാനെ കുറിച്ചു നമ്മള്‍ ഇതിനോടകം കേട്ടിട്ടുണ്ടാകും. അതിനെ തുടര്‍ന്ന് ബോളിവുഡ് താരങ്ങള്‍ തുടങ്ങിവെച്ച പാഡ്മാന്‍ ചാലന്‍ജിനെ കുറിച്ചും നമ്മള്‍ കേട്ട്.എന്നാല്‍ ആരായിരുന്നു യഥാര്‍ഥ പാഡ്മാന്‍ എന്ന് അറിയാമോ