Latest

നീര്‍മാതളം പൂത്തകാലം; ആമിയിലെ ആദ്യ ഗാനമെത്തി

Malayalam

നീര്‍മാതളം പൂത്തകാലം; ആമിയിലെ ആദ്യ ഗാനമെത്തി

മഞ്ജു വാര്യര്‍ ചിത്രം ആമിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. നീര്‍മാതളം പൂത്തകാലം എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. എം. ജയചന്ദ്രനും ശ്രയാ ഘൊഷാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സായി പല്ലവിയെ സഹിക്കാന്‍ കഴിയുന്നില്ല; സായ് പല്ലവിയ്ക്ക് എതിരെ ആരോപണങ്ങളുമായി 'കരു' എന്ന ചിത്രത്തിലെ നായകന്‍ നാഗശൗര്യ

Malayalam

സായി പല്ലവിയെ സഹിക്കാന്‍ കഴിയുന്നില്ല; സായ് പല്ലവിയ്ക്ക് എതിരെ ആരോപണങ്ങളുമായി 'കരു' എന്ന ചിത്രത്തിലെ നായകന്‍ നാഗശൗര്യ

പ്രേമം എന്ന ഒറ്റചിത്രം കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് സായ് പല്ലവി. മലയാളത്തില്‍ കലി എന്ന ദുല്‍ക്കര്‍ ചിത്രത്തിന് ശേഷം സായ് പല്ലവി പുതിയ സിനിമകള്‍ ഒന്നുംതന്നെ ചെയ്തിരുന്നില്ല.

യുഎഇ ജയിലിലുള്ള അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം ഉടന്‍; മോചനത്തിനായി സുഷമ സ്വരാജ് ഇടപെടുന്നു

India

യുഎഇ ജയിലിലുള്ള അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം ഉടന്‍; മോചനത്തിനായി സുഷമ സ്വരാജ് ഇടപെടുന്നു

യുഎഇയില്‍ തടവില്‍ കഴിയുന്ന പ്രമുഖ ജ്വല്ലറി ഉടമയും വ്യവസായിയുമായ അറ്റ്ലസ് രാമചന്ദ്രനെ ഉടന്‍ മോചിപ്പിച്ചേക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ നേരിട്ട് ഇടപെട്ടതോടെയാണ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുങ്ങിയത്.

152 വർഷങ്ങൾക്കുശേഷമുള്ള ആകാശവിസ്മയം ഇന്ന്

Environment

152 വർഷങ്ങൾക്കുശേഷമുള്ള ആകാശവിസ്മയം ഇന്ന്

152 വർഷങ്ങൾക്കുശേഷം ആ അത്ഭുതപ്രതിഭാസത്തിനു ഇന്ന് ലോകം സാക്ഷ്യം വഹിക്കും. ചന്ദ്രനെ ഓറഞ്ചാക്കുന്ന ബ്ലൂമൂൺ ഇന്നാണ്.ശാസ്ത്രലോകം കാത്തിരിക്കുന്ന ആകാശവിസ്മയം ഇന്ന് വൈകിട്ട് കാണാനാകും.

പ്രതിഷേധം ഫലിച്ചു; ഓറഞ്ച് പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്താനുള്ള നീക്കം കേന്ദ്രം ഉപേക്ഷിച്ചു

India

പ്രതിഷേധം ഫലിച്ചു; ഓറഞ്ച് പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്താനുള്ള നീക്കം കേന്ദ്രം ഉപേക്ഷിച്ചു

ഓറഞ്ച് പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. ഇതോടെ പാസ്‌പോര്‍ട്ട് നിലവിലെ സ്ഥിതി തുടരും. പത്താം ക്ലാസ് പാസാകാത്തവര്‍ക്ക് ഓറഞ്ച് പാസ്‌പോര്‍ട്ട് നല്‍കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍

'സുഷി' പ്രിയര്‍ക്കൊരു ദുഃഖവാര്‍ത്ത

Food

'സുഷി' പ്രിയര്‍ക്കൊരു ദുഃഖവാര്‍ത്ത

ജാപ്പനീസ് വിഭവമായ സുഷി ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കും പ്രിയപ്പെട്ട വിഭവമായി മാറിയിട്ടുണ്ട്. പല വന്‍കിട ഹോട്ടലുകളിലും ഇപ്പോള്‍ സംഭവം ഉണ്ട് താനും. കടല്‍മത്സ്യങ്ങളും ചോറും പച്ചക്കറിയുമെല്ലാം ചേര്‍ത്താണ് സുഷി ഒരുക്കുന്നത്.സാല്‍മണ്‍, ട്യൂണ ഉള്‍പ്പെടെയുള്ള മത്സ്യങ്ങളാണ് സുഷിയില്‍ ഇടം പിടിക്കുന്ന പ്രധാനികള്‍.

സോഷ്യല്‍ മീഡിയ കൈകോര്‍ത്തു;  വേദനയില്ലാതെ ഇന്നലെ ആര്യ ആദ്യമായി ഉറങ്ങി ; ആര്യയുടെ ചികിത്സ ആരംഭിച്ചു

India

സോഷ്യല്‍ മീഡിയ കൈകോര്‍ത്തു; വേദനയില്ലാതെ ഇന്നലെ ആര്യ ആദ്യമായി ഉറങ്ങി ; ആര്യയുടെ ചികിത്സ ആരംഭിച്ചു

സോഷ്യല്‍ മീഡിയകളില്‍ മുഴുവന്‍ കഴിഞ്ഞ രണ്ടു ദിവസമായി ഏറ്റവും കൂടുതല്‍പേര്‍ തിരഞ്ഞതും ഷെയര്‍ ചെയ്തതും ഒരു വാര്‍ത്തയായിരുന്നു. രക്താര്‍ബുദവും അപൂര്‍വ്വരോഗവുമായി വേദനകൊണ്ട് കരയുന്ന ഒരു പതിമൂന്നുകാരി മകളെ.

പത്മാവതിയ്ക്ക് മലേഷ്യ പ്രദര്‍ശനാനുമതി നിഷേധിച്ചു

India

പത്മാവതിയ്ക്ക് മലേഷ്യ പ്രദര്‍ശനാനുമതി നിഷേധിച്ചു

ഇന്ത്യ മാത്രമല്ല ഒടുവില്‍ മലേഷ്യയും പദ്മാവതിയെ തഴഞ്ഞു. പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മില്‍ ഇല്ലാത്ത പ്രണയം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു ഇന്ത്യയില്‍ പദ്മാവതിയ്ക്ക് പാരയായതെങ്കില്‍ സിനിമയുടെ കഥാഗതി മുസ്ലിം ജനത കൂടുതലുള്ള മലേഷ്യയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് മ

കുവൈറ്റില്‍ പൊതുമാപ്പ് ആരംഭിച്ചു; ഇഖാമ കാലാ‍വധി കഴിഞ്ഞാല്‍ 600 ദിനാര്‍ പിഴ

World

കുവൈറ്റില്‍ പൊതുമാപ്പ് ആരംഭിച്ചു; ഇഖാമ കാലാ‍വധി കഴിഞ്ഞാല്‍ 600 ദിനാര്‍ പിഴ

കുവൈറ്റില്‍ അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള പൊതുമാപ്പ് ആരംഭിച്ചു. ആദ്യ ദിവസമായ ഇന്ന് പൊതുമാപ്പിന്റെ ആനുകൂല്യം തേടി ഇന്ത്യൻ എംബസിയിൽ നാലായിരത്തിലേറെ പേര്‍ എത്തി. ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പ് കാലാവധി.

ഒമാനിലും സ്വദേശിവത്ക്കരണം; വിദേശികള്‍ക്ക് വിസാവിലക്ക്;  വിവിധ വിഭാഗങ്ങളിലേക്കുള്ള  87 തസ്തികകളിലേക്ക് ആറുമാസത്തേക്ക് വിസ അനുവദിക്കില്ല

World

ഒമാനിലും സ്വദേശിവത്ക്കരണം; വിദേശികള്‍ക്ക് വിസാവിലക്ക്; വിവിധ വിഭാഗങ്ങളിലേക്കുള്ള  87 തസ്തികകളിലേക്ക് ആറുമാസത്തേക്ക് വിസ അനുവദിക്കില്ല

സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി ഒമാനില്‍ വിദേശികള്‍ക്ക് വിസാവിലക്ക്. വിവിധ വിഭാഗങ്ങളിലേക്കുള്ള  87 തസ്തികകളിലേക്ക് ആറുമാസത്തേക്ക് വിസ അനുവദിക്കില്ല. ഇതുസംബന്ധിച്ച് മനുഷ്യവിഭവശേഷി മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.ഞായറാഴ്ച രാവിലെയാണ് മന്ത്രി അബ്ദുള്ള ബിൻ നാസ്സർ അൽ ബക്രി ഉത്തരവ് പുറത്തിയിറക്കിയത്.