Movies
‘അരുവി’ തന്റെ കാഴ്ചപാടുകളില്‍ മാറ്റം വരുത്തി; അരുവിയുടെ ഷൂട്ടിനിടയില്‍ വല്ലാതെ ശാരീരിക, മാനസിക മാറ്റങ്ങള്‍ക്കു വിധേയായെന്നു അതിഥി ബാലന്‍
അരുവി’ എന്ന തമിഴ് ചിത്രം കണ്ടവര്‍ ഒരിക്കലും അതിലെ അരുവിയെ മറക്കില്ല. തിയറ്റര്‍ വിട്ടിറങ്ങിയാലും അരുവി നമ്മുടെ മനസ്സില്‍ ഒരു വേദനയായി നിലനില്‍ക്കും. കാരണം അരുവിയായി അതില്‍ അഭിനയിച്ച അഥിതി അതില്‍ ജീവിക്കുകയായിരുന്നു എന്ന് തന്നെ പറയാം.