Latest

വിജയനും മോഹനയും 2018 ല്‍ അടുത്ത യാത്രയ്ക്ക് ഒരുങ്ങുന്നു; എവിടെക്കെന്നോ ?

India

വിജയനും മോഹനയും 2018 ല്‍ അടുത്ത യാത്രയ്ക്ക് ഒരുങ്ങുന്നു; എവിടെക്കെന്നോ ?

ശ്രീ ബാലാജി കാപ്പി കടയില്‍ നിന്നും വിജയനും മോഹനയും വീണ്ടോമൊരു വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. ഇതിനോടകം 18 രാജ്യങ്ങളിലാണ് കൊച്ചിയിലെ ഈ ദമ്പതികള്‍ പോയിരിക്കുന്നത്.വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ സയവും പണവും ഇല്ലെന്നു പരാതി പ്പെടുന്നവരിലെ വ്യത്യസ്തരാണ് ഈ വൃദ്ധദമ്പതികള്‍. 44 വർഷമായി ഇവര്‍ ജീവിതമാരംഭിച്ചിട്ടു

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി; നിര്‍ത്തലാക്കിയ തുക രാജ്യത്തെ ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി

World

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി; നിര്‍ത്തലാക്കിയ തുക രാജ്യത്തെ ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതായി കേന്ദ്രസര്‍ക്കാര്‍. നിര്‍ത്തലാക്കിയ തുക രാജ്യത്തെ ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍. 700 കോടി രൂപയോളമാണ് രാജ്യത്ത് നിന്ന് ഹജ്ജിന് പോകുന്നവര്‍ക്കായി സബ്‌സിഡി നല്കിയിരുന്നത്.

ഭൂമിയിലെ മഞ്ഞുകട്ട; മൈനസ് 62 ഡിഗ്രി സെൽഷ്യസില്‍ തണുത്തുവിറങ്ങലിച്ച ഈ ഗ്രാമത്തിലെ ജീവിതം കേട്ടാല്‍ ഞെട്ടും

Climate

ഭൂമിയിലെ മഞ്ഞുകട്ട; മൈനസ് 62 ഡിഗ്രി സെൽഷ്യസില്‍ തണുത്തുവിറങ്ങലിച്ച ഈ ഗ്രാമത്തിലെ ജീവിതം കേട്ടാല്‍ ഞെട്ടും

ഭൂമിയിലെ മഞ്ഞുകട്ട എന്ന് സൈബീരിയയിലെ ഒയ്മ്യാക്കോൺ എന്ന ഗ്രാമത്തെ വിളിക്കാം. കാരണം ലോകത്ത് ഒരുപക്ഷെ ജനവാസ മുള്ളതില്‍ വെച്ചു ഏറ്റവും തണുപ്പേറിയ സ്ഥലമാകും ഇത്. മൂത്രം ഒടിച്ചുകളയേണ്ടിവരുന്നത്ര തണുപ്പാണ് ഇവിടെ.

പാസ്പോര്‍ട്ട്‌ നിറംമാറ്റം; സ്വന്തം രാജ്യം തന്നെ പൗരൻമാരെ തരംതിരിക്കുന്നു എന്നാക്ഷേപം

India

പാസ്പോര്‍ട്ട്‌ നിറംമാറ്റം; സ്വന്തം രാജ്യം തന്നെ പൗരൻമാരെ തരംതിരിക്കുന്നു എന്നാക്ഷേപം

പാസ്പോർട്ട് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാർശകള്‍ക്കെതിരെ പ്രതിഷേധം ശക്തം. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ളവരുടെ പാസ്പോര്‍ട്ടിന്റെ നിറം ഓറഞ്ച് നിറമാക്കാനുള്ള മോദി ഗവണ്‍മെന്റിന്റെ നീക്കം വിവേചനപരമാണെന്ന വാദവുമായി ഇതിനോടകം നിരവധി പേര്‍  രംഗത്ത് വന്നുകഴിഞ്ഞു.

ഇന്ത്യക്കാര്‍ക്ക് സൗദി ടൂറിസ്റ്റ് വിസയില്ല

World

ഇന്ത്യക്കാര്‍ക്ക് സൗദി ടൂറിസ്റ്റ് വിസയില്ല

സൗദി അറേബ്യയിലെ ടൂറിസ്റ്റ് വിസ ഇന്ത്യക്കാര്‍ക്കില്ല. ആഭ്യന്തര, വിദേശ കാര്യ, ടൂറിസം ആൻഡ് ഹെറിറ്റേജ് വിഭാഗങ്ങൾ ചേർന്നാണ് വിസ അനുവദിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകിയത്. വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടില്ല.

വിമാനയാത്രയില്‍ ഇനി സ്മാര്‍ട്ട്‌ ബാഗുകള്‍ക്ക് വിലക്ക്

World

വിമാനയാത്രയില്‍ ഇനി സ്മാര്‍ട്ട്‌ ബാഗുകള്‍ക്ക് വിലക്ക്

എമിറേറ്റ്സ് വിമാനയാത്രയില്‍ ഇനി സ്മാര്‍ട്ട്‌ ബാഗുകള്‍ക്ക് വിലക്ക്. അയാട്ട നിര്‍ദ്ദേശങ്ങളുടെ ഭാഗമായി ജനുവരി 10 മുതല്‍ ക്യാരി ഓണ്‍ അല്ലെങ്കില്‍ ചെക്ക്ഡ്-ഇന്‍ ബാഗേജ് ആയി കൊണ്ടുവരുന്ന സ്മാര്‍ട്ട്‌ ബാഗുകള്‍ക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് എമിറേറ്റ്സ് അറിയിച്ചു.

പ്രവാസികള്‍ ആശങ്കയില്‍; സൗദിയില്‍ വാടക കാര്‍ മേഖലയിലും സ്വദേശിവത്കരണം

World

പ്രവാസികള്‍ ആശങ്കയില്‍; സൗദിയില്‍ വാടക കാര്‍ മേഖലയിലും സ്വദേശിവത്കരണം

സൗദിയില്‍ വാടക കാര്‍ മേഖലയിലും സ്വദേശിവത്കരണം (നിതാഖാത്) വരുന്നു. വിദേശ തൊഴിലാളികള്‍ മാര്‍ച്ച് 18-നു ശേഷം വാടക കാര്‍ മേഖലയില്‍ പാടില്ലെന്നു തൊഴില്‍ മന്ത്രാലയം ഇതിനകം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനേകം പ്രവാസികള്‍ ജോലി ചെയ്യുന്ന മേഖലയാണിത്.

ബെന്യാമിന്റെ 'ആടുജീവിത'ത്തിലെ നജീബ് സംഭവബഹുലമായ പ്രവാസ ജീവിതത്തോടു വിടപറയുന്നു; ലോക കേരള സഭയില്‍ ശ്രദ്ധ നേടി ആടുജീവിതത്തിലെ നജീബും ടേക്ക് ഓഫിലെ മറീനയും

India

ബെന്യാമിന്റെ 'ആടുജീവിത'ത്തിലെ നജീബ് സംഭവബഹുലമായ പ്രവാസ ജീവിതത്തോടു വിടപറയുന്നു; ലോക കേരള സഭയില്‍ ശ്രദ്ധ നേടി ആടുജീവിതത്തിലെ നജീബും ടേക്ക് ഓഫിലെ മറീനയും

ലോക കേരള സഭയില്‍ ശ്രദ്ധ നേടി ആടുജീവിതത്തിലെ നജീബും ടേക്ക് ഓഫിലെ മറീനയും. ഇന്നലെ സഭയില്‍ നജീബിനെ പ്രസംഗിക്കാന്‍ ക്ഷണിച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞത് ഈ സഭയിലെ ഏറ്റവും സവിശേഷമായ ഒരു സാന്നിദ്ധ്യമാണ് ഇനി സംസാരിക്കുന്നത് എന്നാണ്.

ഇറാഖിലെ ഐഎസ് തീവ്രവാദികളില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മോചനദ്രവ്യം നല്‍കിയിട്ടുണ്ടാകാമെന്ന് മെറീന ജോസ്‌

Malayalam

ഇറാഖിലെ ഐഎസ് തീവ്രവാദികളില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മോചനദ്രവ്യം നല്‍കിയിട്ടുണ്ടാകാമെന്ന് മെറീന ജോസ്‌

ഇറാഖിലെ ഐഎസ് തീവ്രവാദികളില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മോചനദ്രവ്യം നല്‍കിയിട്ടുണ്ടാകാമെന്ന് മെറീന ജോസ്. ടേക്ക് ഓഫ് എന്ന സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നതിലും ഭീകരമായിരുന്നു തങ്ങള്‍ നേരിട്ട അവസ്ഥയെന്ന് മെറീന പറയുന്നു.

പാസ്പോര്‍ട്ടിന്റെ നിറം മാറ്റുന്നു;  അടിമുടി മാറ്റം വരുത്താൻ വിദേശകാര്യ മന്ത്രാലയം

India

പാസ്പോര്‍ട്ടിന്റെ നിറം മാറ്റുന്നു; അടിമുടി മാറ്റം വരുത്താൻ വിദേശകാര്യ മന്ത്രാലയം

പാസ്പോർട്ടിൽ അടിമുടി മാറ്റം വരുത്താൻ വിദേശകാര്യ മന്ത്രാലയം. പാസ്പോര്‍ട്ടിലെ അവസാനപേജില്‍ മേല്‍വിലാസം അടക്കം സ്വകാര്യവിവരങ്ങള്‍ ഇനിമുതല്‍ പ്രിന്‍റ് ചെയ്യേണ്ടതില്ലെന്നു കേന്ദ്രസര്‍ക്കാര്‍. ഇതോടെ മേല്‍വിലാസത്തിനുളള ആധികാരികരേഖയായി പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ല.

നീതിക്കു വേണ്ടി ശ്രീജിത്ത് സമരം ചെയ്യുന്നു, കഴിഞ്ഞ  762 ദിവസങ്ങളായി

India

നീതിക്കു വേണ്ടി ശ്രീജിത്ത് സമരം ചെയ്യുന്നു, കഴിഞ്ഞ 762 ദിവസങ്ങളായി

സെക്രട്ടേറിയറ്റ് പടിക്കല്‍ വെയിലും മഞ്ഞും മഴയുമേറ്റ് ഈ ചെറുപ്പക്കാരന്‍ സമരം ചെയ്യാന്‍ തുടങ്ങിയിട്ട് 760 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നടപ്പാതയിലൊരിടത്ത് രോമം വളര്‍ന്ന് നിറഞ്ഞ മുഖത്തോടെ, മെലിഞ്ഞുണങ്ങി, ഒരു മനുഷ്യന്‍ മരണം കാത്ത് കിടപ്പുണ്ട്,  പേര് ശ്രീജിത്ത്‌.

കുടുംബ വീസ നിരസച്ചതിന്റെ കാരണം പ്രവാസികള്‍ക്ക് ഇനി മുതല്‍ വീഡിയോ കോളിലൂടെ അറിയാം

World

കുടുംബ വീസ നിരസച്ചതിന്റെ കാരണം പ്രവാസികള്‍ക്ക് ഇനി മുതല്‍ വീഡിയോ കോളിലൂടെ അറിയാം

കുടുംബ വീസ നിരസച്ചതിന്റെ കാരണമറിയാന്‍ ഇനി  ഖത്തറിലെ പ്രവാസികള്‍ക്ക് പുതിയ വഴി.  ഇനി മുതല്‍ വീഡിയോ കോളിലൂടെയാണ് പ്രവാസികള്‍ക്ക് ഇത് സംബന്ധിച്ചു വിവരം ലഭിക്കുന്നത്. അല്‍ ഗരാഫയിലെ കുടുംബ വീസ കമ്മിറ്റിയുമായി ചര്‍ച്ച നടത്താന്‍ ഇനി വീഡിയോ കോള്‍ മുഖേന സാധിക്കും.