Environment
ആയിരക്കണക്കിന് അസ്ഥികൂടങ്ങള്‍ നിറഞ്ഞ ഹിമാലയനിരകളിലെ നിഗൂഡതടാകം
ഹിമാലയത്തിന്റെ മുകളില്‍ നിഗൂഡമായൊരു തടാകം, അതാണ് രൂപ്കുണ്ഡ് അഥവാ സ്കെല്‍ട്ടണ്‍ തടാക൦.
Environment
ഹിമാലയത്തിന്റെ മുകളില്‍ നിഗൂഡമായൊരു തടാകം, അതാണ് രൂപ്കുണ്ഡ് അഥവാ സ്കെല്‍ട്ടണ്‍ തടാക൦.
India
നിയന്ത്രണം നഷ്ട്ടപെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിക്കാൻ പോകുന്നതായി റിപ്പോർട്ട്. ടിയാൻഗോങ്-1 എന്ന ചൈനീസ് ബഹിരാകാശ നിലയം പതിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ദക്ഷിണേന്ത്യയും ഉൾപ്പെടുന്നതായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ഇഎസ്എയാണ് റിപ്പോട്ട് ചെയ്തത്. 8500 ടണ്‍ ഭാരമുള്ള പടകൂറ്റന്‍ ബഹ
India
യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ പ്രവാസികൾക്ക് പ്രത്യേക ലഗ്ഗേജ് ഓഫറുമായി ഒമാൻ എയർ. പത്ത് കിലോ അധിക ലഗേജ് ഇനിമുതൽ വിമാനത്തിൽ കൊണ്ട് പോകാൻ സാധിക്കും.
World
സൗദി അറേബ്യ വനിതാറോബര്‍ട്ട് ആയ സോഫിയയ്ക്ക് സൗദി പൗരത്വം നല്‍കിയെന്ന വാര്‍ത്ത അടുത്തിടെ മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ പൗരത്വം നല്‍കിയ ആദ്യ വനിതാ റോബോര്‍ട്ടിന്റെ തല സൗദി അറുത്തുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതില്‍ വല്ല സത്യമുണ്ടോ എന്നും ചിലര്‍ അന്വേഷിച്ചു.
India
ഇന്‍റനാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിന്നും സെക്സി ദുർഗയെ ഒഴിവാക്കിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നടപടിയെ വിമർശിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ.
India
പറയാതെ പോകുന്ന പ്രണയം എന്നും മനസിന്റെ വേദനയാണ്. എന്നാല്‍ ഒരാളോട് പ്രണയം തോന്നിയെങ്കില്‍ അത് കാലങ്ങള്‍ക്ക് അപ്പുറം തുറന്നു പറഞ്ഞാലോ. പക്ഷെ അത് സ്വീകരിക്കാന്‍ ഒരാള്‍ക്ക് കഴിയാതെ പോയാലോ.
India
അങ്ങനെ പ്രവാസിവോട്ട് യാഥാര്‍ഥ്യമാകുന്നു. പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
Malaysia
മനുഷ്യന്റെ മുഖവും പൂച്ചയുടെ ശരീരവുമുള്ള വിചിത്രജീവി മലേഷ്യയില്‍. ഒക്‌ടോബര്‍ മാസത്തിലാണ് പൂച്ചയുടെ ശരീരവും പല്ലുകളും മനുഷ്യന്റെ തലയുമുള്ള ഒരു വിചിത്ര ജീവിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായത്.
Environment
മരണം ഒളിച്ചിരിക്കുന്നൊരു ദ്വീപ്, ഇവിടേയ്ക്ക് പോയാല്‍ പിന്നെ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കഴിയുമെന്ന മോഹം വേണ്ടയെന്നു മാത്രം. കേള്‍ക്കുമ്പോള്‍ തന്നെ ഒരു ഇംഗ്ലീഷ് സിനിമയുടെ മണമടിക്കുന്നുണ്ടോ ? എങ്കില്‍ ഇങ്ങനെയൊരു ദ്വീപുണ്ട്.
World
അഴിമതിയുടെ പേരില്‍ അറസ്റ്റിലായ സൗദി അറേബ്യയിലെ രാജകുമാരന്മാര്‍ക്കും ബിസിനസ് മാധ്യമ മേധാവികളും താമസിക്കുന്നതെവിടെയാണെന്ന് മാധ്യമങ്ങള്‍ നിര്‍ത്താതെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതാ അതിനുത്തരം ലഭിച്ചു കഴിഞ്ഞു
India
നിങ്ങള്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണിന്റെ ചാര്‍ജ് തീര്‍ന്നാല്‍ ആദ്യം ആശ്രയിക്കുന്നത് എന്താണ് ? യുഎസ്ബി പോര്‍ട്ടലുകളെ തന്നെ.എന്നാല്‍ കാറില്‍ നിന്ന് ഇങ്ങനെ ചാര്‍ജ് ചെയ്യുന്നത് സുരക്ഷിതമാണോ?.
India
വാലിനു തീപിടിച്ചോടുന്നൊരു തല്ലയാന, അമ്മയുടെ പിന്നാലെ ദേഹം മുഴുവന്‍ പടര്‍ന്നു പിടിച്ച തീയുമായി അലറി കൊണ്ടോടുന്ന ഒരു കുഞ്ഞു ആനകുട്ടി.