India
ഫെയ്‌സ്ബുക്കിലും ഗൂഗിളിലും ഇനി രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് പ്രവേശനമില്ല
രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഫേസ്ബുക്കും ഗൂഗിളും. യു.എസ് സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദം ഏറിവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.