Apps
മൊബൈല്‍ഫോണിന് പണി തരാനിടയുള്ള ആപ്ലിക്കേഷനുകളെ ഇനി മുതല്‍ ഗൂഗിള്‍ ചൂണ്ടിക്കാണിച്ചുതരും; ദേ ഇങ്ങനെ
നിങ്ങളുടെ മൊബൈല്‍ഫോണിന് പണി തരാനിടയുള്ള ആപ്ലിക്കേഷനുകളെ ഇനി മുതല്‍ ഗൂഗിള്‍ ചൂണ്ടിക്കാണിച്ചുതരും. ഇതിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത ആപ്പുകളില്‍ നിന്ന് ഫോണിനെ സംരക്ഷിക്കാനായി ഗൂഗിള്‍ പുതിയ സെക്യൂരിറ്റി ഫീച്ചര്‍ തന്നെ പുറത്തിറക്കി.