India
പേരിലൊതുങ്ങിയ 'ലക്ഷ്യം'
പീരുമേടിൽ നിന്ന് എറണാംകുളത്തേക്ക് രണ്ടു പ്രതികളുമായി പോയ്ക്കൊണ്ടിരുന്ന പോലീസ് ജീപ്പ് പൊടുന്നനെ ആക്സിഡന്റ് ആകുകയും റോഡിൽ നി
India
പീരുമേടിൽ നിന്ന് എറണാംകുളത്തേക്ക് രണ്ടു പ്രതികളുമായി പോയ്ക്കൊണ്ടിരുന്ന പോലീസ് ജീപ്പ് പൊടുന്നനെ ആക്സിഡന്റ് ആകുകയും റോഡിൽ നി
Environment
മരങ്ങള്‍ നട്ടുവളര്‍ത്തിയാല്‍ മാത്രം ഡിഗ്രി പാസ്സാക്കുന്ന ഒരു കലാലയമോ? അതെ അങ്ങനെ ഒന്നുണ്ട്. ഇന്ത്യയില്‍ തന്നെ. ബംഗളൂരു സര്‍വകലാശാലയാണ് ഈ അപൂര്‍വ്വനടപടിയുമായി മുന്നോട്ട് പോകുന്നത്.
India
ഗള്‍ഫില്‍ നിന്നു മൃതദേഹം നാട്ടിലെത്തിക്കാന്‍ പുതിയ നിബന്ധന. മൃതദേഹം ഇന്ത്യയിലേക്ക് അയക്കുമ്പോള്‍ നിര്‍ദ്ദിഷ്ട വിമാനത്താവളത്തില്‍ എത്തുന്നതിന് 48 മണിക്കൂര്‍ മുന്‍ വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന പുതിയ ഉത്തരവാണ് തിരിച്ചടിയാകുന്നത്.
India
ജി എ സ്ടിയുടെ പേരില്‍ അമിതവില ഈടാക്കിയാൽ ബിൽ നികുതി വകുപ്പിന്‍റെ ഫേസ്ബുക്കിലിടാം.ജി എ സ്ടി ന ട പ്പി ലാ ക്കി യ തു മാ യി ബ ന്ധ പ്പെ ട്ട അ നി ശ്ചി ത ത്വം തു ട രു ന്ന തി നി ടെ ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങൾ അ മി തവി ല ഈ ടാ ക്കു ന്നു എ ന്ന പ രാ തി വ്യാ പ ക മാ ണ്.
India
നമുക്കെല്ലാം അറിയാം ഇക്കഴിഞ്ഞ കുറച്ചു നാളുകളായി നമ്മുടെ ഒട്ടുമിക്ക പത്രദൃശ്യമാധ്യമങ്ങളും ഏതു കേസിനു പിന്നാലെയാണെന്ന്. ഒരു പ്രമുഖ നടി അപമാനിക്കപെട്ടിരിക്കുന്നു, അതും കേരളത്തിലെ ഏറ്റവും തിരക്കേറിയ കൊച്ചി നഗരത്തില്‍ വെച്ചു.
India
ഇന്ത്യയില്‍ നിയമം മൂലം ബാലവിവാഹം നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഇന്ത്യയുടെ പല ഭാഗങ്ങളിലും ബാലവിവാഹങ്ങള്‍ നടക്കുന്നുണ്ട് എന്നതാണ് സത്യം. വിടര്‍ന്നു വരുന്നൊരു പൂമൊട്ടു കൊഴിച്ചു കളയുന്നത് പോലെയാണ് ഓരോ ബാലവിവാഹവും.
International
ഒടിയന്റെ വരവ് വെറുതെയാകില്ല. റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡകള്‍ വാരികൂട്ടിയാണ് ഒടിയന്റെ വരവ്.
India
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ യാത്ര വെറുതെയായില്ല. ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ വരുന്നു.
Malayalam
മലയാളികള്‍ കാത്തിരുന്ന ആ ദിനം ഇനിയധികം വൈകില്ല. പ്രണവ് മോഹന്‍ലാലിനെ ഇനി ഉടന്‍ പ്രേക്ഷകര്‍ക്ക് ബിഗ് സ്‌ക്രീനില്‍ കാണാം. ജിത്തു ജോസഫ് ഒരുക്കുന്ന ആദി എന്ന ചിത്രത്തിലാണ് പ്രണവ് ആദ്യമായി നായകനായി എത്തുന്നത്.
India
" മാടമ്പ്യേട്ടാ.. എന്തിനാ മക്കളെ ഇങ്ങനെ പഠിപ്പിച്ച കൂട്ടണത് ...പിള്ളേര് പഠിച്ച് പഠിച്ച് ഡോക്ടറേറ്റ് എടുക്ക്വോ ..." മകളെ അവള്‍ക്കിഷ്ടമുള്ളത്രയും പഠിപ്പിക്കാന്‍ ആഗ്രഹിച്ച ഒരച്ഛന്‍ ഏറെക്കാലം നാട്ടുകാരില്‍ നിന്നും കേട്ടൊരു ചോദ്യമായിരുന്നു ഇത്. ലോകം കാണാത്ത, ഉടുക്കാന്‍ നല്ലൊരു തുണിയില്ലാത്ത ആ അച്ഛന്റെ മന
Hindi
ഗുജറാത്തിന്റെ ഭൂപടവും സംസ്ക്കാരവും ചരിത്രവുമൊക്കെ വേണ്ട പോലെ പഠിച്ച ഒരു സംവിധായകനാണ് രാഹുൽ ധൊലാകിയ. 2002 ൽ ജിമ്മി ഷെർഗിലിനെ നാ
Movies
ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഒരേ സ്വരത്തില്‍ പറഞ്ഞൊരു കാര്യമുണ്ട്, ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും റീയലിസ്റിക് അഭിനയം. അഭിനയിക്കുകയല്ല, നായകന്‍ മുതല്‍ സൈഡ് ആര്‍ട്ടിസ്റ്റുകള്‍ വരെ സിനിമയില്‍ ജീവിക്കുകയായിരുന്നു.