India
സ്ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ഇവര്‍ പ്രണയജോഡികള്‍
വ്യത്യസ്തമായ പരസ്യചിത്രങ്ങളിലൂടെ എന്നും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ മുന്നിലാണ് വോഡഫോൺ. പഗ്ഗും സുസുവും എല്ലാം ഇത്രയും ജനകീയമായത്തില്‍ വോഡഫോൺ നിര്‍വഹിച്ച പങ്കു ചെറുതല്ല.
India
വ്യത്യസ്തമായ പരസ്യചിത്രങ്ങളിലൂടെ എന്നും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ മുന്നിലാണ് വോഡഫോൺ. പഗ്ഗും സുസുവും എല്ലാം ഇത്രയും ജനകീയമായത്തില്‍ വോഡഫോൺ നിര്‍വഹിച്ച പങ്കു ചെറുതല്ല.
Indonesia
ഒരു ഗ്രാമത്തിലെ എല്ലാ വീടുകളുടെയും നിറം മഴവില്ല് പോലെ. ചുരുക്കി പറഞ്ഞാല്‍ മഴവില്ലിന്റെ അഴകില്‍ ഒരു ഗ്രാമം. ഇന്തോനേഷ്യയിലെ കംപൂങ് പെലാംഗി ഗ്രാമത്തിനാണ് ഈ മഴവില്ലഴക്.
Gadgets
നോക്കിയ 3310, ഈ പേര് മിക്കവര്‍ക്കും ഒരു നൊസ്റ്റാള്‍ജിയയാണ്. മൊബൈല്‍ വിപ്ലവം ആരംഭിച്ച കാലത്ത് ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപെട്ട മോഡല്‍ ആയിരുന്നു നോക്കിയ 3310. കാലക്രമേണ വിപണിയില്‍ പുത്തന്‍ മോഡലുകളുടെ കുത്തൊഴുക്കില്‍ നോക്കിയ 3310 പിന്തള്ള പെട്ട് എങ്കിലും 3310നോടുള്ള സ്നേഹം കൊണ്ട് മിക്കവാറും ഈ മോഡല്‍
Uncategorized
സംവിധായകനും മാധ്യമപ്രവർത്തകനുമായ വിനോദ് കാ പ്രി ഒരു ചി ത്രം ട്വിറ്ററിൽ പങ്കുവെച്ചതു കഴിഞ്ഞ ദിവസമാണ്. മു ഹ മ്മ ദ് സ യീ ദ് എന്ന ഓട്ടോഡ്രൈവറുടെ ജീ വി തം ലോകമറിഞ്ഞത് അങ്ങനെയാണ്.
Arts & Culture
പ്രണയത്തെ പാശ്ചാത്യ സംസ്ക്കാരത്തിന്റെ ഒരു ഉപ ഉത്പ്പന്നവും പാപവുമായുമൊക്കെ കണക്കാക്കിയിരുന്ന ഒരു ഇരുണ്ട കാലഘട്ടം നമുക്കുണ്ടായി
Environment
പണം കായ്ക്കുന്ന മരം...എന്തെങ്കിലും ആവശ്യങ്ങള്‍ പറഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പല്ലവിയാണ് എന്താ ഇവിടെ പണം കായ്ക്കുന്ന മരം ഉണ്ടോ എന്നത്. അങ്ങനെ ഒരു മരം ഇല്ല എന്ന് ഇനി പറയാന്‍ കഴിയില്ല,കാരണം യൂ റോ പി ലെ വെ യി ൻ സി ലു ള്ള വി നോ ദ സ ഞ്ചാ ര മേ ഖ ല യാ യ പോ ർ ട്ടി മി റി യോ ണ്‍ എ ന്ന ഗ്രാ മ ത്തി
Apps
ലോകം ഒന്നടങ്കം വലിയൊരു സൈബര്‍ ആക്രമണ ഭീതിയിലാണ്. ലോകത്തെ വന്‍കിട രാജ്യങ്ങളെ ഞെട്ടിച്ച റാന്‍സംവെയര്‍ എന്ന സൈബര്‍ ആക്രമണം ഇപ്പോള്‍ കേരളത്തിലെ കമ്പ്യൂട്ടറുകളെയും ബാധിച്ചു കഴിഞ്ഞു.
Uncategorized
ആഡംബരംവാഹനത്തിന്റെ അവസാനവാക്കാണ് റോൾസ് റോയ്‍സ്. പതിറ്റാണ്ടുകളായി ആഡംബരപ്രേമികളുടെ സ്വപ്നവാഹനം ആണ് റോൾസ് റോയ്‍സ്. ഈ ആഡംബരവീരന് ഇന്ത്യയുമായി ഒരു അടുത്തബന്ധമുണ്ട് എന്ന് എത്രപേര്‍ക്ക് അറിയാം.
Indonesia
ഇന്ത്യോനേഷ്യയിലെ ഹുലൂങ് ബീച്ചില്‍ കഴിഞ്ഞ ദിവസം അടിഞ്ഞ ഭീമന്‍ കടല്‍ ജീവിയാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ ചര്‍ച്ചാവിഷയം. ഇതുവരെ കണ്ടിട്ടില്ലാത്ത ഭീമാകാരനായ ജീവി എന്താണെന്ന് ആര്‍ക്കും മനസിലായില്ല.
Apps
സ്നേഹവും പ്രോത്സാഹനവും ഒന്നുമല്ല ഇനി ഫേസ്ബുക്കില്‍ നന്ദിയും അറിയിക്കാം. അതും പൂക്കള്‍ കൊണ്ട്.അതെ നന്ദി പ്രകടിപ്പിക്കാനായി വയലറ്റ് നിറത്തിലുള്ള പൂവിന്റെ ഇമോജി ഫേസ്ബുക്ക് അവതരിപ്പിച്ചു.
Movies
ഗന്നം സ്റ്റൈല്‍, ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മ വരിക അതിലെ പാട്ടുകാരനെയാകും. ചടുലതാളങ്ങളും ചുവടുമായി എത്തിയ ഗന്നംസ്റ്റൈല്‍ പ്രേക്ഷകര്‍ അത്രയ്ക്ക് മനസ്സ്കൊണ്ട് സ്വീകരിച്ചിരുന്നു.
Uncategorized
പെരുമ്പടപ്പുകാരുടെ ഖത്തർ കൂട്ടായ്മയായ "പെരുമ്പടപ്പ് സ്വരൂപം ഖത്തർ"അതിന്റെ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വെള്ളിയാ