Climate
ട്രെക്കിങ്ങിനിടെ ഹിമാലയന്‍ മലനിരകളില്‍ കാണാതായ യുവാവിനെ കണ്ടെത്തിയത് 47 നാളുകള്‍ക്കു ശേഷം; ഈ അതിജീവനം അതിശയകരം എന്ന് ലോകം
47 ദിവസം ആരും കാണാതെ മരണത്തോട് മല്ലിട്ട് ഹിമാലയത്തിലെ കൊടും തണുപ്പില്‍ കഴിയുക .ആരെങ്കിലും ഒരു നാള്‍ കണ്ടെത്തും എന്ന പ്രതീക്ഷയില്‍ കഴിയുമ്പോഴും കൂടെ വന്ന കാമുകി അടുത്തു മരിച്ചു കിടക്കുന്നു .അതിനിടെ യുവാവിന്റെ കാലുകള്‍ രണ്ടും പുഴു അരിച്ചു.