Latest

മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ ഫോണിന്റെ വില കേട്ടാല്‍ തലചുറ്റും

India

മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ ഫോണിന്റെ വില കേട്ടാല്‍ തലചുറ്റും

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ വ്യക്തി ആരാണെന്ന് ചോദിച്ചാല്‍ അതിനു ഒരു ഉത്തരമേയുള്ളൂ. മുകേഷ് അംബാനി. അംബാനിയെ പോലെ തന്നെ ബിസ്സിനെസ്സ് രംഗത്ത് ശോഭിച്ച വ്യക്തിത്തം ആണ് ഭാര്യ നിത അംബാനിയും.

ഷാരൂഖിനെ അനായാസമായി എടുത്തുയര്‍ത്തിയ വൈഷ്ണവ് സോഷ്യല്‍ മീഡിയയിലെ പുതിയതാരം

India

ഷാരൂഖിനെ അനായാസമായി എടുത്തുയര്‍ത്തിയ വൈഷ്ണവ് സോഷ്യല്‍ മീഡിയയിലെ പുതിയതാരം

ഇന്ത്യന്‍ ഐഡൽ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ രാജ്യത്ത് തരംഗമായി മാറിയ വൈഷ്ണവ്  സോഷ്യല്‍ മീഡിയയിലെ പുതിയ താരമാണ്.ദേശീയ ചാനലായ സീ ടിവിയിലെ സരിഗമപ ലിറ്റില്‍ ചാംപ് എന്ന പരിപാടിയിലൂടെയാണ് തൃശ്ശൂര്‍ സ്വദേശിയായ വൈഷ്ണവ് ഗിരീഷിനെ ലോകം അറിയുന്നത്.

ബൈക്ക് വാങ്ങുന്ന പൈസയ്ക്കൊരു കാര്‍; അതാണ്‌ ബജാജിന്റെ ‘ക്യൂട്ട്’

India

ബൈക്ക് വാങ്ങുന്ന പൈസയ്ക്കൊരു കാര്‍; അതാണ്‌ ബജാജിന്റെ ‘ക്യൂട്ട്’

ഒരു കാര്‍ സ്വന്തമാക്കുക എന്നത് ഇന്ത്യയിലെ ഏതൊരു സാധാരണക്കാരന്റെയും സ്വപ്നമാണ്. എന്നാല്‍ ചിലപ്പോള്‍ കാര്‍ വാങ്ങാനുള്ള തുക സ്വരുക്കൂട്ടാനാണ് പലര്‍ക്കും കഴിയാതെ പോകുന്നത്.

ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തില്‍ 'പ്രേതസ്റ്റേഷന്‍'

India

ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തില്‍ 'പ്രേതസ്റ്റേഷന്‍'

ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തില്‍ പ്രേത സ്റ്റേഷന്‍ എന്നറിയപ്പെടുന്ന റെയില്‍വേ സ്റ്റേഷന്‍ ഏതാണെന്ന് അറിയാമോ ? വെറുതെയല്ല അങ്ങനെയൊരു റെയില്‍വേ സ്റ്റേഷന്‍ ഉണ്ടത്രേ.

പ്രണയം കൊണ്ട് മുറിവേറ്റവള്‍; ആരാണ് പ്രിയദ‍ർശിനി ടീച്ച‍ർ

India

പ്രണയം കൊണ്ട് മുറിവേറ്റവള്‍; ആരാണ് പ്രിയദ‍ർശിനി ടീച്ച‍ർ

കൈയിലൊരു ഹാൻഡ് ബാഗും, ഒരു കന്നാസു വെള്ളവും, തുണിസഞ്ചിയുമായി ചുളിവുകള്‍ വീണ മുഖത്തു ചായവുമണിഞ്ഞൊരു വ്യദ്ധ തലശേരി റയിൽവേ സ്റ്റേഷനിലെ സ്ഥിരം കാഴ്ചയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പറക്കുന്ന സ്വര്‍ണ്ണകൊട്ടാരം കണ്ടിട്ടുണ്ടോ; വീഡിയോ

Gadgets

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പറക്കുന്ന സ്വര്‍ണ്ണകൊട്ടാരം കണ്ടിട്ടുണ്ടോ; വീഡിയോ

ഇന്ന് ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ ഒരാളാണ് അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ് . പ്രസിഡന്റ്‌ പദവി ഒന്നും അദ്ദേഹത്തിന്റെ സമ്പത്തിനു മുന്നില്‍ ഒന്നുമല്ല എന്നതാണ് സ്ഥിതി. ഏകദേശം 3.7 ലക്ഷം കോടി ഡോളറിന്റെ ആസ്തിയാണ് നിലവില്‍ കക്ഷിക്ക്.

വജ്രം പൂശിയ റോള്‍സ് റോയ്‌സ്; ഈ കാറിന്റെ പെയിന്റ് നിര്‍മ്മിച്ചത്  ഡയമണ്ടുകള്‍ പ്രത്യേകം പൊടിയാക്കി കെമിക്കലുകള്‍ ചേര്‍ത്ത്

World

വജ്രം പൂശിയ റോള്‍സ് റോയ്‌സ്; ഈ കാറിന്റെ പെയിന്റ് നിര്‍മ്മിച്ചത് ഡയമണ്ടുകള്‍ പ്രത്യേകം പൊടിയാക്കി കെമിക്കലുകള്‍ ചേര്‍ത്ത്

സ്വര്‍ണ്ണം കൊണ്ട് കാറും വിമാനവുമൊക്കെ അലങ്കരിക്കുന്നത് ശതകോടീശ്വരന്മാരുടെ രീതിയാണ്. അങ്ങനെ സ്വര്‍ണ്ണം പൂശിയ കാറിന്റെയും വിമാനത്തിന്റെയും ഒക്കെ വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അവരെയെല്ലാം കടത്തിവെട്ടി കാര്‍ വജ്രം പൂശിയാലോ?

സാറ ടെയ്‌ലര്‍ക്ക് രണ്ടു കുട്ടികളോ?; എന്നാല്‍ സത്യം ഇതാണ്

India

സാറ ടെയ്‌ലര്‍ക്ക് രണ്ടു കുട്ടികളോ?; എന്നാല്‍ സത്യം ഇതാണ്

ഇതുവരെ ഇല്ലാതിരുന്ന ആരാധക പിന്തുണയും സര്‍ക്കാരുകളുടെ പ്രോത്സാഹനവുമാണ് ഇന്ന്  വനിതാ ക്രിക്കറ്റ്‌ ടീമിന് ലഭിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലെ പെണ്‍സിംഹങ്ങള്‍ കഴിഞ്ഞാല്‍ ഇപ്പോള്‍ ആരാധകര്‍ക്ക് ഏറെ പ്രിയം ഒരാളെയാണ്, സാറ ടെയ്‌ലര്‍.

യൂട്യൂബ് മുത്തശ്ശി; മസ്തനാമ്മയുടെ യൂട്യൂബ് ചാനൽ ഇതുവരെ സബ്‌സ്‌ക്രൈബ് ചെയ്തത് 2,48,000 ആളുകൾ

Food

യൂട്യൂബ് മുത്തശ്ശി; മസ്തനാമ്മയുടെ യൂട്യൂബ് ചാനൽ ഇതുവരെ സബ്‌സ്‌ക്രൈബ് ചെയ്തത് 2,48,000 ആളുകൾ

ലോകത്തെ ഏറ്റവും പ്രായം കൂടിയ യൂട്യൂബറായി അറിയപ്പെടുന്ന മുത്തശ്ശി, യൂട്യൂബിൽ സ്വന്തമായി ചാനലുള്ള മസ്തനാമ്മ ആള് ചില്ലറക്കാരിയല്ല. 106 വയസുള്ള ഈ മുത്തശ്ശിയുടെ പ്രധാന ഹോബി പാചകമാണ്. അതും നല്ല നാടന്‍ പാചകം.