India
നടി താരാ കല്യാണിന്റെ ഭർത്താവും അവതാരകനുമായ രാജാറാം അന്തരിച്ചു
നടി താരാകല്ല്യാണിന്റെ ഭര്‍ത്താവും അവതാരകനുമായ രാജാറാം (രാജാ വെങ്കിടേഷ്) അന്തരിച്ചു.
India
നടി താരാകല്ല്യാണിന്റെ ഭര്‍ത്താവും അവതാരകനുമായ രാജാറാം (രാജാ വെങ്കിടേഷ്) അന്തരിച്ചു.
India
എവിടെ നിന്നു ഭക്ഷണം കഴിച്ചാലും അതു ചിത്രമെടുത്ത് ഫെയ്സ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ ഇടുന്നവരും , ആഡംബര കാറുകൾക്ക് മുന്നിൽനിന്ന് ഫോട്ടോ എടുക്കുന്നവരും ഒന്ന് ശ്രദ്ധിക്കുക. ആഡംബരം കാട്ടാന്‍ ചെയ്യുന്ന ഈ പ്രവര്‍ത്തികള്‍ ചിലപ്പോള്‍ നിങ്ങള്ക്ക് പാരയാകും.
India
ദുൽഖർ സൽമാന്റെ പിറന്നാൾ ദിനത്തിൽ ചെന്നൈയിൽ ഒരുക്കിയ സോളോ ടീം പരിചയപ്പെടുത്തൽ ചടങ്ങ് ചിത്രത്തിന്റെ പ്രത്യേകതകളും പ്രഗത്ഭരുടെ സാന്നി
Malayalee Events
സിംഗപ്പൂര്‍: പ്രവാസി എക്സ്പ്രസ് നടത്തിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ ശ്രീ ശിവപ്രസാദ് കെവി സംവിധാനം ചെയ്ത "അപ്പൂപ്പന്‍ താടി" മികച്
Arts & Culture
Singapore: Enjoy the nostalgia of evergreen Mohammed Rafi, being performed by budding artists from our very own Singapore.. This is a tribute the great singer to commemorate his 37th death anniversary. Rafi was an institution on his own having sung more than 7000 songs in various Indian languages. He started
Malayalam
നടന്‍ ദുല്‍ഖറിനും അമാലിനും പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. തനിക്കും അമാലിനും ഒരു പെണ്‍കുഞ്ഞ് ജനിച്ച് വിവരം ദുല്‍ഖര്‍ തന്നെയാണ് പുറത്ത് വിട്ടത്. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന് പേരിട്ടത്.
Gadgets
ലോകത്തിലെ ഏറ്റവും സൈലന്റായ കാര്‍. ഈ വിശേഷണത്തോടെ റോൾസ് റോയ്‌സിൽ നിന്നും പുതിയൊരു താരപ്പിറവി. റോൾസ് റോയ്‌സ് ഫാന്റം എന്നറിയപ്പെടുന്ന ഈ സൂപ്പർകാറിന്റെ വില മൂന്നര ലക്ഷം പൗണ്ടാണ്. അഞ്ച് സെക്കൻഡ് കൊണ്ട് 62 മൈൽ സ്പീഡിൽ പറക്കാന്‍ ഫാന്റ്റത്തിനു അനായാസം സാധിക്കും.
Arts & Culture
സുമോ ഗുസ്തിക്കാര്‍ എന്ന് പറയുമ്പോള്‍ തന്നെ നമ്മുക്ക് ഓര്‍മ്മ വരുന്നത് സിനിമയിലും മറ്റും കണ്ടിട്ടുള്ള ആ ആജാനുബാഹുകളെയാണ്.
India
തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ എത്തുന്ന കോഴികളില്‍ മാരക വൈറസ് ബാധയുണ്ടോ? കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചാവിഷയമായ ആ വാര്‍ത്തയില്‍ വല്ല സത്യവുമുണ്ടോ?
India
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ടീമില്‍ പി.യു ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി.
Malayalee Events
Singapore: Malayalam Language Education Society's (MLES) Annual program MLES Kalotsavam 2017 on 29th July at Naval Base Secondary School , Mr. Vikram Nair, MP for Sembawang GRC will be the guest of honour of the event. MLES is a non-profit organization with a mission to promote the teaching and
India
അരുന്ധതി റോയിയുടെ രണ്ടാമത്തെ പുസ്തകവും ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസിനായി പുറത്തുവിട്ട പട്ടികയില്‍. 150ഓളം പുസ്തകങ്ങളില്‍ നിന്നും ചുരുക്കിയ പതിമൂന്നു നോവലുകളുടെ പട്ടിക പുറത്തുവിട്ടപ്പോഴാണ് ഇന്ത്യക്കാരിയായ എഴുത്തുകാരിയുടെ ‘ ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ് ഹാപിനസ്’ ഇടംപിടിച്ചിരിക്കുന്നത്.