World
ഫ്‌ളോറിഡയിലെ പെരുമ്പാമ്പുകളെ പിടികൂടാന്‍ ഇങ്ങു തമിഴ്നാട്ടില്‍ നിന്നും രണ്ടു രക്ഷകര്‍
ഫ്‌ളോറിയില്‍ ഇപ്പോള്‍ താരങ്ങള്‍ രണ്ടു തമിഴ്നാട്ടുകാരാണ് .കാരണം നാളുകളായി അവരുടെ ഉറക്കം കെടുത്തിയിരുന്ന പെരുമ്പാമ്പ് ശല്യത്തിന് പരിഹാരവുമായാണ് ഇവര്‍ എത്തിയിരിക്കുന്നത് .