Fashion
ഈ സോക്ക്സ് ഒരല്‍പം വ്യത്യസ്തമാണ്; വിയര്‍ക്കില്ല, ചൊറിയില്ല, രൂക്ഷഗന്ധത്തെയും പേടിക്കേണ്ട
സോക്ക്സില്‍ നിന്നുള്ള ഗന്ധത്തെ പലര്‍ക്കും ഭയമാണ് .ജിമ്മിലും മറ്റും പോയി വരുമ്പോള്‍ ആകും ഇത് കൂടുതല്‍ പ്രശ്നം ഉണ്ടാക്കുക .ധരിക്കുന്നവര്‍ക്ക് മനസ്സിലാകില്ലെങ്കിലും അടുത്തിരിക്കുന്നവ്ര്‍ക്ക് ആകും മിക്കവാറും സോക്ക്സ്സില്‍ നിന്നുള്ള രൂക്ഷഗന്ധം പണി നല്‍കുന്നത് .