India
മേഘയുടെ അവസരോചിത ഇടപെടലില്‍ ഭിക്ഷക്കാരി തട്ടികൊണ്ട് പോയ കുഞ്ഞിനു മോചനം; യുവതിയുടെ ധൈര്യത്തിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി
നമ്മള്‍ പലപ്പോഴും യാത്രകളില്‍ നാടോടി സ്ത്രീകളുടെയും, ഭിക്ഷക്കാരുടേയും പക്കൽ കുഞ്ഞുങ്ങളെ കാണാറുണ്ട് .അവരെ കാണുമ്പോള്‍ കൈയ്യില്‍ ഇരിക്കുന്ന കുഞ്ഞുങ്ങള്‍ അവരുടെ സ്വന്തമാണോ എന്ന് പലപ്പോഴും നമ്മള്‍ സംശയത്തോടെ നോക്കാറുമുണ്ട്.