World
യുഎഇ ദേശീയ ദിനം പ്രമാണിച്ചു കിടിലന്‍ ഓഫറുമായി ഫ്ലൈ ദുബായ് എയര്‍ലൈന്‍സ്
യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കിടിലന്‍ ഓഫറുമായി ഫ്‌ളൈ ദുബായ് എയര്‍ലൈന്‍സ് .ബുധനാഴ്ചയാണ് കമ്പനി ഓഫര്‍ നിരക്കുകള്‍ പ്രഖ്യാപിച്ചത്. ഫ്‌ളൈ ദുബായ് സര്‍വ്വീസുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള ടിക്കറ്റില്‍ 45 ശതമാനം കുറവ് നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.