World
കുവൈത്തില്‍ ഇനി പൊതുമാപ്പില്ല
കുവൈത്തില്‍ ഇനി പൊതുമാപ്പില്ല. അനധികൃത താമസക്കാര്‍ക്ക് പിഴയടച്ചാല്‍ വീണ്ടും കുവൈത്തിലേക്ക് മടങ്ങാം. കുവൈത്ത് താമസകാര്യ വകുപ്പ് ഡയറക്ടര്‍ തലാല്‍ അല്‍ മറാഫിയാണ് ഇക്കാര്യം അറിയിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ സഹായവും ചെയ്യും.