Latest

ടെമാസെക്ക്; സിംഗപ്പൂരിലെ മലയാളി വിദ്യാര്

സിംഗപ്പൂര്‍ : “പോളിടെക്നിക് പഠിക്കാന്‍ എന്തിനു വിദേശത്ത് പോകണം ? അതിലും കുറഞ്ഞ ചിലവില്‍ കേരളത്തില്‍ തന്നെ പഠിച്ചാല്‍ പോരെ? “ സിംഗപ്പൂര്‍ ടെമാസെക്‌ പോളിയില്‍ പ്രവേശനം ലഭിച്ച ഏതൊരു മലയാളി വിദ്യാര്ഥിലയും അഭിമുഖീകരിച്ച ചോദ്യങ്ങളില്‍ ചിലത് ഇവയോക്കെയാകണം .സത്യാവസ്ഥ അന്വേഷിച്ചു ടെമാസെക്‌ പോളിടെക്നിക്കിന്റെ

സമൂഹം ഉണരട്ടെ ...ഡല്‍ഹി സംഭവങ്ങള്‍ ഇനി വേണ്&#

മാ നിഷാദാ...ക്രൌഞ്ച പക്ഷികളിലൊന്നിനെ അമ്പ് ചെയ്തിട്ട കിരാത കൃത്യത്തിന് കൊടുത്ത മൂര്‍ച്ചയുള്ള താക്കീത് ആയിരുന്നു ആ രണ്ടു വാക്കുകള്‍ . അറിവ് കെട്ട കാട്ടാള ചെയ്തിക്ക്‌ ഇതില്‍ വലിയ ശിക്ഷ ഒരു വാക്കാല്‍ കൊടുക്കാന്‍ ഇല്ല, എന്ന് ആ മാമുനിക്ക് തോന്നിയിരിക്കാം.

ന്യൂ ജനറേഷന്‍ വിവാഹങ്ങള്‍

മനശാസ്ത്രജ്ഞര്‍ പറയുന്നു, Love at first sight കൂടുതലും ബാഹ്യമായ ആകര്‍ഷണം മാത്രമാണ്; അതിലൂടെ ഉണ്ടാവുന്ന വിവാഹങ്ങളും ബാഹ്യമായ വിവാഹം മാത്രമായി ശേഷിക്കുന്നു. അവര്‍ക്കിടയില്‍ വൈകാരികമായ ഒരു ബന്ധം പലപ്പോഴും ഉടലെടുക്കുന്നില്ല.

നിഷേധ വോട്ടിനു ഒരു നിഷേധ വോട്ട്

നിഷേധ വോട്ട് എന്നത് ഒരു അവകാശമായി മാറുകയാണ്. നിഷേധ വോട്ടിനു വേണ്ടി പ്രചരണം സംഘടിപ്പിക്കുന്നതിനോ അതിനായി വോട്ടര്‍ മാരെ പ്രേരിപ്പിക്കുന്നതിണോ ഇനി തടസ്സമില്ല. മറ്റൊരാര്‍ത്ഥത്തില്‍ വോട്ടു അസാധുവാക്കുന്നതിനുള്ള സ്വാതന്ത്ര്യം ഔദ്യോഗികമാവുകയാണ്. എന്ന് മാത്രമല്ല, അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുകയും തെരഞ്ഞടു

നിഷേധ വോട്ടിനു ഒരു നിഷേധ വോട്ട്

നിഷേധ വോട്ട് എന്നത് ഒരു അവകാശമായി മാറുകയാണ്. നിഷേധ വോട്ടിനു വേണ്ടി പ്രചരണം സംഘടിപ്പിക്കുന്നതിനോ അതിനായി വോട്ടര്‍ മാരെ പ്രേരിപ്പിക്കുന്നതിണോ ഇനി തടസ്സമില്ല. മറ്റൊരാര്‍ത്ഥത്തില്‍ വോട്ടു അസാധുവാക്കുന്നതിനുള്ള സ്വാതന്ത്ര്യം ഔദ്യോഗികമാവുകയാണ്. എന്ന് മാത്രമല്ല, അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുകയും തെരഞ്ഞടു

രാമായണമാസവും ചില വിവര്‍ത്തന വിചാരങ്ങളും

സ്വീകരിക്കുക അല്ലെങ്കില്‍ തള്ളിക്കളയുക എന്നത് എല്ലാ കാര്യത്തിലും അവലംബിക്കാവുന്ന രീതി വിദ്യ അല്ല. ചില പ്രശ്നങ്ങളും വ്യക്തികളുമായി സ്വീകരിക്കുകയോ തള്ളിക്കലുകയോ ചെയ്യാതെ തന്നെ സംവദിക്കാന്‍ -എന്ഗേജ് ചെയ്യാന്‍- ആണ് തയ്യറാവേണ്ടത്. എഴുത്തച്ഛനും അദ്ദേഹത്തിന്‍റെ അധ്യാത്മ രാമായണ വിവര്‍ത്തനവും അത്തരത്തില്‍ എന

ചില വധശിക്ഷാചിന്തകള്‍: അനിവാര്യമാകുന്ന ത

ചില മരണങ്ങള്‍ എങ്കിലും ആഘോഷിക്കപ്പെടെണ്ടതുണ്ട്. പിഞ്ചു കുഞ്ഞുങ്ങളെപോലും പീഡിപ്പിച്ചു കൊല്ലുകയും ആയിരക്കണക്കിന് നിരപരാധികളെ സഫോടനത്തിനു ഇരയാക്കുകയും ചെയ്യുന്ന നരാധമന്മാര്‍ തൂക്കിലേറ്റപ്പെടുമ്പോള്‍ സന്തോഷിക്കുകയല്ലാതെ പിന്നെയന്താണ് ചെയ്യേണ്ടത്?

നാദബ്രഹ്മത്തിലെ ഇളമുറക്കാരന്‍: രാകേഷ്‌

കാത്തിരിക്കുന്ന കാലം മോഹങ്ങള്‍ക്ക് നിറങ്ങള്‍ നല്‍കാത്തവര്‍ കുറവാണ്. നിറമുള്ള മോഹങ്ങള്‍ പൂവിടുമ്പോള്‍ പൂക്കാലമാകുന്നത് ചിലരുടെ ഭാഗ്യവും. അങ്ങെനെ ഒരു നേട്ടം ലഭിച്ച യുവ ഗായകനാണ് രാകേഷ്. ഒരു പക്ഷെ രാകേഷ് എന്നു മാത്രം പറഞ്ഞാല്‍ അറിയുന്ന ആള്‍ക്കാര്‍ കുറവായിരിക്കും. കുറെ നാള്‍ മുന്നെ വരെ അനുഗ്രഹീത ഗായകന്‍

പി.ഗോവിന്ദപിള്ള: ഇടതുപക്ഷ ബുദ്ധി ജീവിതത്Ő

(മുന്‍പ്‌ മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചത്‌).ഒരു പ്ലൂരലിസ്റ്റ്‌ സമൂഹത്തില്‍ ഇടതുപക്ഷ ബുദ്ധിജീവിതത്തിനുള്ള പരിമിതികളും സാദ്ധ്യതകളും സൂക്ഷ്‌മമായി മനസ്സിലാക്കിയിരുന്നു എന്നതാണ്‌ അദ്ദേഹത്തിന്റെ സവിശേഷത. അതുകൊണ്ടുതന്നെ ഇത്രയധികം ആളുകളുള്ള ഒരു പ്രസ്ഥാനത്തില്‍ അദ്ദേഹം ഏറെ ദൂരം ഒറ്റയ്‌ക്കു നടന്നു എന്ന

ഡോര്‍മിറ്ററികള്‍ പറയുന്നത്‌....

സിംഗപ്പൂര്‍ ഡോര്‍മിറ്ററി കാഴ്ചകള്‍: വെളുപ്പിനെ 4.45 നു ഒരു ടെമ്പോയുടെ പുറകില്‍ കയറ്റി കൊണ്ടുപോകും ജോലി സ്ഥലത്തേക്ക്. മഴയോ തണുപ്പോ വെയിലോ ഒന്നും ബാധകമല്ല; മഴയാണെങ്കില്‍ അവിടെയിരുന്നു നനയണം, അറക്കാന്‍ കൊണ്ടുപോകുന്ന മാടിനെപ്പോലെ!.. രാവിലെ ഏഴരയ്ക്കുള്ള ജോലിക്കാണ് ഇത്ര നേരത്തേ കൊണ്ടു പോകുന്നത്!

ഒരു കഥ ജനിക്കുന്നത്!

നായകന്‍ സെല്ലില്‍ നോക്കി. 'വാട്ട്‌സാപ്പ്' ഇല്ല. മെസ്സേജ് ഒന്നും വന്നിട്ടില്ല, ഐ മെസ്സേജ് അപ്-ഡെറ്റും ഇല്ല. വൈബറിനു റേഞ്ചും ഇല്ല.ഇനി അവളെങ്ങാനും പോയി ചത്തോ? ഓ അവള്‍...നമ്മുടെ ന്യൂ ജനറേഷന്‍ നായികാ ( എത്ര ധൈര്യം ഉള്ള പെണ്ണാണ്‌ എങ്കിലും ന്യൂ ജനറേഷന്‍ നായികക്ക് അത്മഹത്യ ചെയ്യാം എന്ന ഗ്ലോബല്‍ കോണ്‍സെപ്റ്റ

2012 ഡിസംബര്‍ 21നു ലോകം അവസാനിക്കുമോ?

2012 ഡിസംബര്‍ 21നു ലോകം അവസാനിക്കും എന്ന അഭ്യൂഹങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ഭീതി അകറ്റാനായി നാസ പുറത്തു വിട്ട സംശയ നിവാരണ ചോദ്യങ്ങളുടെ മലയാളത്തിലുള്ള സംക്ഷിപ്ത പരിഭാഷ .