Latest

Movies

എണ്‍പത്തി എട്ടാമത് ഓസ്കാര്‍ അവാര്‍ഡുകള്

എണ്‍പത്തി എട്ടാമത് ഓസ്കാര്‍ അവാര്‍ഡ് ദാന ചടങ്ങ് ലോസ് ആഞ്ചലസിലെ ഹോളിവുഡ് ഡോള്‍ബി തിയേറ്ററിലെ നിറഞ്ഞ സദസ്സിനു മുന്‍പില്‍ ഫെബ്രുവരി 28നു നടന്നു.

Kerala News

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടി&

വടക്കന്‍ കേരളം കാത്തിരുന്ന ദിനം അടുത്ത് വരുന്നു. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പരീക്ഷണ ഭാഗമായി ഇന്നലെ ആദ്യ വിമാനമിറങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ചടങ്ങിന്റെ ഉദ്ഘാടനവും, പേരിടല്‍ കര്‍മ്മവും നിര്‍വ്വഹിച്ചത്.

World News

ലോകത്തില്‍ ഏറ്റവും മികച്ച ജീവിത നിലവാരമു

ഹ്യൂമന്‍ റിസോഴ്സസ് കണ്‍സല്‍ട്ടിങ്ങ് കമ്പനിയായ മേര്‍സര്‍ ലോകത്തിലെ 440 നഗരങ്ങളിലായി നടത്തിയ 'ബെസ്റ്റ് ക്വാളിറ്റി ഓഫ് ലിവിംഗ്' സര്‍വേ വഴി തിരഞ്ഞെടുത്ത 230 നഗരങ്ങളില്‍ ഏറ്റവും മികച്ച ജീവിത നിലവാരമുള്ള പത്ത് നഗരങ്ങള്‍.

Kerala News

കൊച്ചി എയര്‍പോര്‍ട്ട് അത്യാധുനിക ടെര്‍മ

കൊച്ചി എയര്‍പോര്‍ട്ട് 1000 കോടി രൂപ മുടക്കില്‍ നിര്‍മ്മിച്ച 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ ലോകത്തിനു തന്നെ മാതൃകയാവുകയാണ് .വെറും രണ്ട് വര്‍ഷം കൊണ്ടാണ് ഈ കൂറ്റന്‍ ടെര്‍മിനല്‍ പൂര്‍ത്തിയാക്കിയത് .സിംഗപ്പൂരില്‍ 2011-ഇല്‍ തുടങ്ങിയ 21ലക്ഷം ചതുരശ്രയടി വലുപ്പമുള്ള ടെര്

World News

ജോണ്‍സണ്‍ & ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ ഉപയോŏ

ജോണ്‍സണ്‍ & ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് കാന്‍സര്‍ വന്നു മരിച്ച അലബാമ - ബിര്‍മിന്‍ഗാം സ്വദേശിനിയായ ജാക്വിലിന്‍ ഫോക്സിന്റെ കുടുംബത്തിനു 72 മില്യണ്‍ യു എസ് ഡോളര്‍ നല്‍കാന്‍ മിസോറിയിലെ കോടതി വിധിച്ചു

Movies

സെക്സി ദുര്‍ഗ്ഗ: സനല്‍കുമാര്‍ ശശിധരന്‍റെ

'ഒരാള്‍ പൊക്കം' എന്ന ചിത്രത്തിലൂടെ 2015 ലെ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ സനല്‍കുമാര്‍ ശശിധരന്‍റെ അടുത്ത ചിത്രമാണ് 'സെക്സി ദുര്‍ഗ്ഗ'.

MMA

രാഹുല്‍ കെ രാജുവിന് ഉജ്ജ്വല വിജയം

സിംഗപ്പൂര്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ്-2 (SFC-2) ന്‍റെ 70കിലോ വിഭാഗത്തിലുള്ള മിക്സഡ്‌ മാര്‍ഷ്യല്‍ ആര്‍ട്സില്‍ മലയാളി താരം രാഹുല്‍ കെ രാജുവിന് ഉജ്ജ്വല വിജയം