World News
ഗള്‍ഫ് രാജ്യങ്ങളില്‍ അതി ശൈത്യം
ഗള്‍ഫ് രാജ്യങ്ങള്‍ അതിശൈത്യത്തിന്‍റെ പിടിയില്‍. സൗദി അറേബ്യക്കും കുവൈറ്റിനും പിന്നാലെ യുഎഇ-ലും കഴിഞ്ഞ ദിവസം താപനില മൈനസ് ഡിഗ്രി രേഖപെടുത്തി. റാസല്‍ഖൈമയിലെ ജയ്സ് പര്‍വതമേഖലയില്‍ മൈനസ് 0.3 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.