ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് മാ
എണ്ണൂറ്റിപ്പതിനാലു മില്ല്യന്‍ ജനബലത്തോടെ ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് മാമാങ്കത്തിന് ഭാരത രാജ്യം ഒരുക്കം പൂര്‍ത്തിയാക്കുന്നു. 543 ലോക്സഭാ മണ്ഡലങ്ങളിലായി പതിനാറാം ലോകസഭ നിര്‍മ്മാണ പ്രക്രിയയുടെ ആദ്യ ചുവടുവെയ്പ് ഏപ്രില്‍ 7-നു തുടങ്ങും.