Latest

Pollution

ചൈനയ്ക്ക് ശുദ്ധവായു വില്‍ക്കാന്‍ കനേഡിയ

ബോട്ടില്‍ഡ് എറിന് (ശുദ്ധവായു) ചൈനയില്‍ വന്‍ ഡിമാന്‍ഡ്. കാനഡയില്‍ നിന്നുമുള്ള സ്റ്റാര്‍ട്ട് അപ് കമ്പനിയുടെ വൈറ്റാലിറ്റി എയര്‍ എന്ന പ്രൊഡക്റ്റിന് ആണ് ചൈനയില്‍ വന്‍ പ്രചാരം ലഭിക്കുന്നത്.

World News

പിറന്നാള്‍ ഡിപ്ലോമസി: സര്‍പ്രൈസ് പാക് സനŔ

റഷ്യയില്‍ നിന്ന് മടങ്ങും വഴി അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മടക്കയാത്ര നേരെ ഇന്ത്യയിലേക്കായിരുന്നു. വെള്ളിയാഴ്ച്ച ഇന്ത്യയിലേക്ക് മടങ്ങുന്ന അവസാന നിമിഷമാണ് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ മോദി തീരുമാനിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ ട്വിറ്ററിലൂടെയാണ് മോദി താന്‍ പാകിസ്ഥാനിലേ

India

ജുവനൈല്‍ ജസ്റ്റിസ് നിയമം കടുപ്പിച്ച് ഇന്

2012-ലെ ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ ശിക്ഷിക്കപ്പെട്ട കുട്ടിക്കുറ്റവാളി പുറത്തിറങ്ങി രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഏറെ വിവാദമായ ബാലനീതി നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി.

India

ചെന്നൈ പ്രളയം: സ്വന്തം ജീവന്‍ വച്ച് കളിച്!

ഭരണസംവിധാനങ്ങളുടേയും തങ്ങളുടേയും വിട്ടുവീഴ്ചകള്‍ക്കും ആക്രാന്തങ്ങള്‍ക്കും സ്വന്തം ജീവനും സ്വത്തും തന്നെയാണ് പകരം നല്‍കേണ്ടി വരുന്നതെന്ന് ജനം തിരിച്ചറിഞ്ഞ നിമിഷം

Environment

മണ്ണിനായി ഒരു വര്‍ഷം

ആവാസവ്യവസ്ഥയിലെ ഒരു കണ്ണി മാത്രമായ മനുഷ്യന്‍റെ അനിയന്ത്രിതമായ ഇടപെടലുകള്‍ ലക്ഷോപലക്ഷം വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെട്ടു വന്ന മണ്ണിന്‍റെ ഘടന തന്നെ മാറ്റിമറിച്ചിരിക്കുന്നു

World News

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ അര മില്യണ്

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഓസ്ട്രേലിയയിലെ കാന്‍ബറയില്‍ ഒരുക്കിയ ക്രിസ്തുമസ് ട്രീ ഗിന്നസ് ബുക്കിലേക്ക്. ജപ്പാനിലെ യൂണിവേര്‍സല്‍ സ്റ്റുഡിയോയില്‍ ഉള്ള ക്രിസ്തുമസ് ട്രീയുടെ നിലവിലുള്ള റെക്കോര്‍ഡിനെ കടത്തിയാണ് ഡേവിഡ് റിച്ചാര്‍ഡ് ഒരുക്കിയ ഈ ക്രിസ്തുമസ് ട്രീ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയത്.

Singapore Life

സഹജീവികളോടുള്ള ഇന്ത്യക്കാരുടെ കരുണയ്ക്&

നല്ല ശക്തിയായ മഴയും കാറ്റും ,കനാലുകള്‍ വളരെ വേഗത്തില്‍ നിറയുന്നു .അപ്പോഴാണ് ആളുകള്‍ ഒരു പൂച്ചയുടെ കരച്ചില്‍ കനാലിന്റെ അടിയില്‍നിന്നും കേള്‍ക്കുന്നത് .ഓടിക്കൂടിയ ആളുകള്‍ കാണുന്നത് കനാലില്‍ വീണ ഒരു പൂച്ച മുങ്ങിക്കൊണ്ടിരിക്കുന്നതാണ് .പൂച്ചയെ രക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കനാലിന്‍റെ ആഴവും , തെന്നലു