Latest

Movies

ഓസ്ട്രലിയന്‍ മലയാളി കൂട്ടായ്മയിലൊരു മലയ

ഓസ്ട്രലിയന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മെല്‍ബണ്‍, പെര്‍ത്ത്, അഡിലെഡ് തുടങ്ങിയ തുടങ്ങിയ സ്ഥലത്ത് നിന്നുള്ള നടീ നടന്മാരാണ് അഭിനയിക്കുന്നത്. മലയാള സാഹിത്യ രംഗത്തും അഭിനയ മികവിലും കഴിവ് തെളിയിച്ചവരാണ് സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

Movies

കല അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള 2015

കേരള ആര്‍ട്ട്‌സ്‌ ലവേഴ്‌സ്‌ അസോസിയേഷന്‍(കല) സിംഗപ്പൂരും ദാവീദ്‌ മീഡിയയും ചേര്‍ന്നൊരുക്കുന്ന ഹ്രസ്വ ചലച്ചിത്ര മേളയിലേക്ക്‌ എന്‍ട്രികള്‍ ക്ഷണിക്കുന്നു. ആദ്യമായാണ്‌ സിംഗപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ സംഘടന ഇത്തരത്തില്‍ ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്‌.

Social Media

ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ സംസാരിക്&

ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ സംസാരിക്കാം ഇനി, സ്കൈപ് വഴി !. 'സ്കൈപ് ട്രാന്‍സിലേറ്റര്‍' തര്‍ജ്ജമ ചെയ്യും ഇനി മുതല്‍ ആറു ഭാഷകള്‍. അടുത്ത ലക്‌ഷ്യം ഹിന്ദി, അറബിക്.

World News

ചൈനയിലെ യുലിന്‍ നായ ഇറച്ചി ഉത്സവത്തില്‍ ő

രണ്ടായിരത്തിപ്പതിനഞ്ചു ജൂണ്‍ ഇരുപത്തിയൊന്നാം തീയതി ലോകം ചൈനയെ ഉറ്റുനോക്കിയത് വെറുപ്പിന്‍റെ കണ്ണുകളോടെയാണ്. ചൈനയിലെ യുലിന്‍ പ്രവിശ്യയിലെ തദ്ദേശവാസികളുടെ അന്ധവിശ്വാസത്തിന്‍റെ പേരില്‍ കൊന്നൊടുക്കിയത് പതിനായിരക്കണക്കിനു നായകളെയാണ്.

World News

സ്രാവിന്റെ പുറത്ത് സവാരി; രണ്ടു പേര്‍ക്കœ

നിരുപദ്രവകാരിയായ സ്രാവിനെ സ്പീഡ് ബോട്ടിനോട് ചേര്‍ത്ത് കയറുകൊണ്ട് കെട്ടിവലിച്ചു, സ്രാവിന്റെ പുറത്തു കയറി നിന്ന് സവാരി ചെയ്ത രണ്ടുപേര്‍ക്ക് എതിരെ കേസ്. ക്രൂരവും, കാടത്തം നിറഞ്ഞതുമായ ഈ പ്രവര്‍ത്തിയുടെ വീഡിയോ യുട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തത് കണ്ടതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് ആവശ്

Technology

സൗരക്കാറ്റുകള്‍ നേരത്തെ അറിയാം..ഇന്ത്യന്

ശക്തികൂടിയ സൗരക്കാറ്റുകള്‍ 24 മണിക്കൂര്‍ നേരത്തെ അറിയാനായി ഇന്ത്യന്‍ ശാസ്ത്രജ്ഞയും സംഘവും പുതിയ ഉപായം കണ്ടുപിടിച്ചു. ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ വിസിറ്റിംഗ് റിസര്‍ച്ചറും നാസയിലെ സ്പേസ് സയന്റിസ്റ്റുമായ ശ്രീമതി നീല്‍ സവാനിയാണ് പുതിയ കണ്ടുപിടുത്തത്തിനുടമ. തന്മൂലം കൊറോണല്‍ മാസ് ഇജക്ഷന്‍സില്‍നിന്നും (CM

റയല്‍ മാഡ്രിഡ് എഫ്സി താരം ക്രിസ്റ്റ്യാനോ

പ്രപഞ്ചത്തിലെ തിളക്കം ഏറ്റവും കൂടിയ ഈ ഗാലക്സി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരില്‍ അറിയപ്പെടും. യൂറോപ്യന്‍ ബഹിരാകാശ സംഘടനയുടെ VLT (Very Large Telescope) ഉപയോഗിച്ചാണ് പ്രപഞ്ചത്തിലെ തിളക്കം ഏറ്റവും കൂടിയ ഈ ഗാലക്സി കണ്ടുപിടിച്ചത്.

World News

ചരിത്രത്തില്‍ നിന്നൊരു കത്ത്: കത്ത് ലഭിചŔ

എണ്‍പതുകാരിയായ തെരേസ പൈലയുടെ വീട്ടിലേക്കു കുറച്ചു ദിവസം മുന്‍പ്, ഒരു കത്തുമായി പോസ്റ്റ്മാന്‍ എത്തി. കത്ത് വന്നിരിക്കുന്നത് തന്‍റെ മുതുമുത്തശ്ശന്‍ അമന്ദ്‌ പൈല (1820-1897) യുടെ പേരിലാണ്. ഫ്രാന്‍സിലെ ട്രെലോണിലാണ് ഈ അപൂര്‍വ സംഭവം നടന്നത്

Technology

LED ബള്‍ബുകള്‍ വില്ലനോ?

ലോകത്തെമ്പാടും അതിവേഗം ചരിച്ചുകൊണ്ടിരിക്കുന്ന LED ബള്‍ബുകള്‍ക്ക് വില്ലന്‍ സ്വഭാവമുണ്ടെന്നു പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മനുഷ്യനേത്രങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുവാന്‍ LED ബള്‍ബുകളുടെ ദീര്‍ഘകാല ഉപയോഗം കാരണമായേക്കാം!