Latest

Pravasi worldwide

സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളി&

മനില : ലോകം ചുറ്റിക്കറങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത‍ കൂടി .ഫിലിപ്പൈന്‍സ് ഇന്ത്യക്കാര്‍ക്കുള്ള വിസയില്‍ നിബന്ധനകളോടെ ഇളവുകള്‍ നല്‍കുന്നു .താരതമ്യേനെ വിസ കിട്ടുവാന്‍ ബുദ്ധിമുട്ടുള്ള ഫിലിപ്പൈന്‍സ് ടൂറിസം വഴിയുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തര

India

പറക്കാനൊരുങ്ങി കണ്ണൂര്‍

കണ്ണൂരിന്റെ ചിറകായി മുളക്കാനൊരുങ്ങുകയാണ് മട്ടന്നൂരിലെ മൂര്‍ഖന്‍ പറമ്പ്. പത്തിവിടര്‍ത്തിയാടുന്ന മുര്‍ഖന്‍പാമ്പുള്‍പ്പെടെ വിഹരിച്ച കാട് ഇനി യന്ത്രപക്ഷിയുടെ കേന്ദ്രമായി മാറും. മലഞ്ചെരിവുകളും മൊട്ടക്കുന്നുകളും ഇടിച്ചുനിരപ്പാക്കിയ സ്ഥലത്ത്, ഇനി കേള്‍ക്കുക യന്ത്ര പക്ഷിയുടെ ഇരമ്പല്‍ മാത്രം.

Apps

മരുന്ന് ബില്ലുകള്‍ ഇനി ലാഭിക്കാം

മരുന്ന് ബില്ലുകള്‍ ഇനി ലാഭിക്കാം, അമിത വില ഈടാക്കി മരുന്ന് വില്‍ക്കുന്ന കമ്പനികള്‍ക്കും, വിലകൂടിയ മരുന്ന് വാങ്ങാന്‍ നിര്‍ബന്ധിക്കുന്ന ഡോക്ടര്‍മാര്‍ക്കും തിരിച്ചടിയായി പുതിയ ആപ് 1mg - HK+

Technology

'സെന്‍ണ്ട് ഹെല്‍പ്പര്‍ 'ആപ്ലിക്കേഷന്‍ , വീ

തിരക്കുള്ള സിംഗപ്പൂര്‍ ജീവിതസാഹചര്യത്തില്‍ സ്വന്തം വീട് ശുചിയായി സൂക്ഷിക്കാന്‍ സമയം കിട്ടാത്തവര്‍ സാധാരണഗതിയില്‍ സഹായത്തിനായി പാര്‍ട്ട്‌ ടൈം ജോലിക്കാരെ തേടുകയാണ് പതിവ് .എന്നാല്‍ പലപ്പോഴും ഇങ്ങനെയുള്ള ജോലിക്കാരെ സമയത്തിന് കണ്ടെത്തുവാന്‍ സാധിക്കാറില്ല എന്നതാണ് യഥാര്‍ത്ഥ്യം.ഇതിനൊരു പരിഹാരമായി ആണ്ട്രോയി

Singapore Life

‘പൂങ്കുലകള്‍’ പ്രകാശനം ചെയ്തു

സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറം പുറത്തിറക്കുന്ന കവി എം.കെ ഭാസിയുടെ തിരഞ്ഞെടുത്ത കവിതകളുടെ സംഗീതാവിഷ്കാരമായ ‘പൂങ്കുലകള്‍’ എന്ന ആല്‍ബം ശ്രീനാരായണമിഷന്‍ ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ വച്ച് പ്രകാശനം ചെയ്തു. ഡോ.വി.പി നായര്‍ ശ്രീനാരായണമിഷന്‍ പ്രസിഡന്റ് സ്വപ്ന ദയാനന്ദന് ആദ്യ സിഡി നല്‍കി പ്രകാശനകര്‍മ്മം നി

Pravasi worldwide

മദേര്‍സ് ഡേ: പോസ്റ്റുകളെ പരിഹസിച്ച് സോഷ്ő

മദേര്‍സ് ഡേയുടെ ഭാഗമായി ഫേസ്ബുക്കില്‍ അമ്മയോടുള്ള സ്നേഹപ്രകടനം നടത്തുന്നവരെ കണക്കിനു പരിഹസിച്ച് സോഷ്യല്‍ മീഡിയയിലെ തന്നെ ഗ്രൂപ്പുകളും പേജുകളും.

World News

ചൊവ്വാ ദൗത്യവുമായി യു എ ഇ യും!

ഭാരതത്തിനാകുമെങ്കില്‍ ചൊവ്വാ ദൗത്യം തങ്ങള്‍ക്കും ഒരുകൈ നോക്കാമെന്ന പ്രത്യാശയുമായി യു എ ഇ. അവരുടെ ചൊവ്വാദൗത്യത്തിന്റെ പ്രഖ്യാപനം 'എമിറേറ്റ്‌സ് മാര്‍സ് മിഷന്‍' ആസ്ഥാനത്ത് നടന്നു. അറബ് രാജ്യങ്ങള്‍ക്കെല്ലാം അഭിമാനിക്കാവുന്ന ചരിത്രപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ

World News

തരംഗമാകുന്ന പുരോഹിതഗായകന്‍

മാസങ്ങള്‍ക്ക് മുന്‍പ് ഒരു വിവാഹ ചടങ്ങില്‍, ലിയനാര്‍ഡ് കോഹെന്റെ 'ഹലലൂയ' എന്ന ഗാനം ആലപിക്കുന്ന ഫാദര്‍ റേ കെല്ലിയുടെ വീഡിയോ ഇന്ന് ലോകം മുഴുവനും വൈറലായി മാറിക്കഴിഞ്ഞിരിക്കുന്നു.

Malaysia

എയര്‍ ഏഷ്യയുടെ 1 റിന്ഗ്ഗിറ്റ് ഓഫര്‍ , ടാക്സ&#

യാത്രക്കാരെ ഓഫറുകള്‍ കൊണ്ട് ഞെട്ടിക്കാറുള്ള എയര്‍ ഏഷ്യ പതിവ് തെറ്റിക്കുന്നില്ല .കൊലാലം പൂരില്‍ നിന്ന് മലേഷ്യയുടെ പല ഭാഗങ്ങളിലേക്കും 10.60 റിന്ഗ്ഗിറ്റ് (188 രൂപ )നിരക്കില്‍ ടിക്കറ്റുകള്‍ വിലപ്പനയ്ക്കായി എയര്‍ ഏഷ്യ നീക്കിവച്ചു കഴിഞ്ഞു.ടാക്സ് ഉള്‍പ്പെടെയാണ് ഈ ടിക്കറ്റ് നിരക്ക് . 1 റിന്ഗ്ഗിറ്റ് മാത്രമാണ

City News

സുഡോകു പ്രശ്നം പരിഹരിക്കാന്‍ പ്രധാനമന്ത

സുഡോകു പ്രശ്നം തലവേദന സൃഷ്ട്ടിക്കുന്നുണ്ടോ? പേടിക്കേണ്ട. പ്രശ്നം എളുപ്പത്തില്‍ പൂരിപ്പിക്കാന്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി ശ്രീ ലീ സ്യെന്‍ ലൂംഗ്, താന്‍ സ്വന്തമായി എഴുതിയ പ്രോഗ്രാമിംഗ് കോഡ്‌ ഫേസ് ബുക്കില്‍ പ്രസിദ്ധപ്പെടുത്തി. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ശ്രീ ലൂംഗ് C++ ലാംഗ്വേജില്‍ ഈ കോഡ് എഴുതിയതെങ്കിലും

Kerala News

ഇന്ത്യയുടെ ആദ്യത്തെ മാരുതി 800 സ്വന്തമാക്ക

ഇന്ത്യയിലെ ആദ്യത്തെ മാരുതി 800, ഉടമയുടെ വീടിനു പുറത്തുള്ള പുല്ലില്‍ തുരുമ്പ് പിടിച്ച നിലയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് അറിഞ്ഞാണ്, വാഹന ചരിത്രത്തില്‍ ഇടം പിടിച്ച ഈ അമൂല്യ നിധി സ്വന്തമാക്കാന്‍ മമ്മൂട്ടി

City News

ചാംഗി എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന

സിംഗപ്പൂരിലേക്ക് വരുന്ന യാത്രക്കാര്‍ക്കും അടുത്തുതന്നെ വിമാനം ചാംഗി എയര്‍പോര്‍ട്ടില്‍ നിലത്തിറങ്ങുന്നതിനു മുന്‍പ് തന്നെ തങ്ങള്‍ക്കാവശ്യമായ ഡ്യൂട്ടി ഫ്രീ സാധനങ്ങള്‍ വാങ്ങാം! ഇറങ്ങിയ ഉടനെ നേരെപോയി അതാതു കൌണ്ടറുകളില്‍ നിന്നും പായ്ക്ക് ചെയ്തുവെച്ച സാധനങ്ങളും വാങ്ങി വീട്ടിലേക്ക് .