Latest

India

ലീ ക്വാന്‍ യൂവിന്‍റെ വിയോഗത്തെ തുടര്‍ന്ന

സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രിയും ,രാഷ്ട്രശില്പ്പിയുമായ ലീ ക്വാന്‍ യൂവിന്‍റെ മരണത്തെ തുടര്‍ന്ന് ഞായറാഴ്ച ഇന്ത്യയില്‍ ദുഖാചരണം .ഞായറാഴ്ചയാണ് ലീ ക്വാന്‍ യൂവിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സിംഗപ്പൂരില്‍ സംസ്കരിക്കുന്നത്‌.ഇന്ത്യയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി സംസ്കാരചടങ്ങില്‍ പങ്കെടുക്കും

ഓസീസ് ഫൈനലില്‍, തലയുയര്‍ത്തി ഇന്ത്യ മടങ്ŏ

വന്‍ പ്രതീക്ഷകള്‍ ഒന്നുമില്ലാതെ യുവനിരയുമായി ലോകകപ്പില്‍ കളിക്കാന്‍ ഇറങ്ങിയ ഇന്ത്യ തലയുയര്‍ത്തിപ്പിടിച്ചു തന്നെയായാണ് നാട്ടിലേക്ക് മടങ്ങുന്നത്.തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ പൊരുതി തന്നെയാണ് ഓസീസിനോട് പരാജയപ്പെട്ടത്. പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളോട് ഇന്ത്യ നേടിയ വിജയം ഏക

Columns

ധോണി പഠിക്കേണ്ട പാഠങ്ങള്‍

കുറെ കൊച്ചുപിള്ളേര്‍ കൂടെയുണ്ടെങ്കില്‍ ഓസ്ട്രേലിയയിലെ പിച്ചില്‍ പോയി കപ്പും കൊണ്ടുവരാം എന്ന ധോണിയുടെ അതിമോഹം അവസാനിച്ചു. ദുര്‍ബലരായ എതിരാളികളോട് മാച്ചുകള്‍ കളിച്ചു ജയിച്ച ഇന്ത്യ ചുണക്കുട്ടന്മാരായ ഓസീസ് മുന്നില്‍ വന്നപ്പോള്‍ മണിക്കൂറുകള്‍ കൊണ്ടു നാട്ടിലേക്കുള്ള ടിക്കറ്റെടുത്തു.ക്രിക്കറ്റിലെങ്കിലും രാ

Singapore Life

ലീയോട് വിട പറയാന്‍ മോഡി സിംഗപ്പൂരിലെത്തു

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ലീ ക്വാന്‍ യൂവിന്‍റെ ശവസംസ്കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മാര്‍ച്ച് 29-ന് സിംഗപ്പൂരിലെത്തും. വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.

City News

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ സൂപ്&

ചെന്നൈ : ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ സൂപ്പര്‍സ്റ്റാറായി കാണുന്ന സ്റ്റൈല്‍ മന്നന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ഒരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകുമോ ? തീര്‍ച്ചയായും ഉണ്ട് .നാല് വര്‍ഷം മുന്‍പ് സണ്‍ ടിവിയുടെ ഒരു പരിപാടിയില്‍ കെ.ബാലചന്ദ്രന്‍ ഈ ചോദ്യം ചോദിച്ചപ്പോള്‍ അത് ലക്ഷക്കണക്കിനു ആരാധകര്‍ കാലങ്ങള

City News

ലീ ക്വാന്‍ യൂ ഓര്‍മ്മയായി

ആധുനിക സിംഗപ്പൂരിന്‍റെ പിതാവും സ്ഥാപക പ്രധാനമന്ത്രിയുമായ ലീ ക്വാന്‍ യൂ(91) അന്തരിച്ചു. രണ്ടു മാസത്തോളമായി സിംഗപ്പൂരിലെ ജനറല്‍ ഹോസ്പിറ്റല്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു അദ്ദേഹം. ലോകാരാധ്യനായ അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് അനുശോചനസന്ദേശങ്ങള്‍ സിംഗപ്പൂരിലേക്ക് പ്രവഹിച്ചുകൊണ്