Latest

Columns

സെല്‍ഫി പ്രേമം അതിരുവിടുമ്പോള്‍.....

സെല്‍ഫി അപകടമരണങ്ങള്‍ അധികം റിപ്പോര്‍ട്ട്‌ ചെയ്യപെട്ട രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. കഴിഞ്ഞ വര്‍ഷം ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സെല്‍ഫി മരണങ്ങളില്‍ പകുതിയില്‍ അധികവും നടന്നത് ഇന്ത്യയിലാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

Science

വാര്‍ദ്ധക്യകാല മറവി തടയാനാകുമെന്ന്‍ NUS പഠ

നാഷണല്‍ യൂണിവേര്‍സിറ്റി ഓഫ് സിംഗപ്പൂര്‍ (NUS) അസിസ്റ്റന്റ് പ്രൊഫസറും, മലയാളിയുമായ സജികുമാര്‍ ശ്രീധരനും, അദ്ദേഹത്തിന്‍റെ ടീമും (യോന്‍ഗ് യൂ ലിന്‍ സ്കൂള്‍ ഓഫ് മെഡിസിന്‍) കണ്ടെത്തി കഴിഞ്ഞു വാര്‍ദ്ധക്യകാലത്ത് ഓര്‍മ്മക്കുറവ് ഉണ്ടാകുന്നതിനുള്ള കാരണം

ഡെങ്കിപ്പനി ഭീതിയില്‍ സിംഗപ്പൂര്‍

വര്‍ഷാരംഭത്തില്‍ തന്നെ ഡെങ്കിപ്പനി ഭീതിയിലാണ് സിംഗപ്പൂര്‍. നാഷണല്‍ എന്‍വയണ്‍മെന്‍റ് ഏജന്‍സിയുടെ കണക്കുപ്രകാരം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 2309 ആണ്

World News

ഗള്‍ഫ്‌ രാജ്യങ്ങളില്‍ അതി ശൈത്യം

ഗള്‍ഫ്‌ രാജ്യങ്ങള്‍ അതിശൈത്യത്തിന്‍റെ പിടിയില്‍. സൗദി അറേബ്യക്കും കുവൈറ്റിനും പിന്നാലെ യുഎഇ-ലും കഴിഞ്ഞ ദിവസം താപനില മൈനസ് ഡിഗ്രി രേഖപെടുത്തി. റാസല്‍ഖൈമയിലെ ജയ്സ് പര്‍വതമേഖലയില്‍ മൈനസ് 0.3 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.

India

ഫേസ്ബുക്ക് ഫ്രീ ബേസിക്സിനും, എയര്‍ടെല്‍ Œ

ഡേറ്റ ഉപയോഗത്തിന്‍റെ സ്വഭാവമനുസരിച്ച് നിശ്ചിത ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകള്‍ ഈടക്കാനുള്ള നീക്കത്തിന് ഒടുവില്‍ ട്രായ് തടയിടുന്നു. നിലവിലുള്ള ഇന്‍റര്‍നെറ്റ് നിഷ്പക്ഷത അഥവാ നെറ്റ് ന്യൂട്രാലിറ്റി നിലനിര്‍ത്തണം എന്ന ആവശ്യം ശക്തമായിരിക്കെയാണ് ട്രായ് ഈ അനുകൂല നിലപാട് സ്വീകരിച്ചത്.

Kerala News

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടിഎന്‍ ഗോപക

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്ന ടിഎന്‍ ഗോപകുമാര്‍ അന്തരിച്ചു. 58 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.50നായിരുന്നു അന്ത്യം.

കൊതുക് വഴി 'സിക വൈറസ്' പടര്‍ന്നു പിടിക്കുന

സിക (zika), കൊതുക് വഴി മറ്റൊരു മാരകമായ വൈറസ് കൂടെ ലോകം മുഴുവനും പരക്കുന്നു. അമേരിക്കയിലാകമാനം വ്യാപിച്ചിട്ടുള്ള ഈ വൈറസ് ഏഷ്യന്‍ രാജ്യങ്ങളിലും പടരാന്‍ തുടങ്ങി.

Pravasi worldwide

പ്രശസ്ത തെന്നിന്ത്യന്‍ ചലചിത്ര താരം കല്‍

പ്രശസ്ത തെന്നിന്ത്യന്‍ ചലചിത്ര താരം കല്‍പന(51) അന്തരിച്ചു. ഹൈദരാബാദിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണു മരണ കാരണമെന്നാണു ആശുപത്രി അധികൃതര്‍ അറിയിച്ചത്‌.