Gadgets
ക്രെഡിറ്റ് കാര്‍ഡിനും, കാര്‍ കീയ്ക്കും ő
പതിനായിരം അമേരിക്കന്‍ ഡോളര്‍(ഏകദേശം ആറു ലക്ഷം ഇന്ത്യന്‍ രൂപ) വില വരുന്ന ഈ സ്മാര്‍ട്ട് വാച്ചുകള്‍ കാര്‍ കീ ക്കും ക്രെഡിറ്റ് കാര്‍ഡിനും പകരമാവുമെന്നാണ് ആപ്പിള്‍ എക്‌സിക്യൂട്ടീവ് ടിം കുക്ക്
Gadgets
പതിനായിരം അമേരിക്കന്‍ ഡോളര്‍(ഏകദേശം ആറു ലക്ഷം ഇന്ത്യന്‍ രൂപ) വില വരുന്ന ഈ സ്മാര്‍ട്ട് വാച്ചുകള്‍ കാര്‍ കീ ക്കും ക്രെഡിറ്റ് കാര്‍ഡിനും പകരമാവുമെന്നാണ് ആപ്പിള്‍ എക്‌സിക്യൂട്ടീവ് ടിം കുക്ക്
India
സ്ത്രീകളുടെ സാമൂഹികസാമ്പത്തിക പുരോഗതിയില്‍ ഏഷ്യാപസഫിക് മേഖലയില്‍ ഇന്ത്യ ഏറ്റവും പിറകിലെന്ന് മാസ്ടര്‍കാര്‍ഡ് സര്‍വ്വേ ഫലങ്ങള്‍.സ്ത്രീശാക്തീകരണത്തില്‍ ഇന്ത്യയുടെ സ്ഥാനം പിന്‍നിരയില്‍ ആണെങ്കിലും, കഴിഞ്ഞ കുറച്ചു മാസങ്ങളായി അന്താരാഷ്ട്രഭൂപടത്തില്‍ ഇന്ത്യയെ താറടിച്ചു കാണിക്കാനുള്ള പാശ്ചാത്യശ്രമങ്ങളുടെ പശ്
World News
ബാങ്കോക്ക് : തായ് തലസ്ഥാനത്തെ തെരുവുകളില്‍ എണ്ണയില്‍ വറുത്തെടുത്ത ചെറുപ്രാണികളെ വില്‍ക്കുന്നത് പതിവ് കാഴ്ചയാണു, എന്നാല്‍ ഇപ്പോഴിതാ ഹൈ സൊസൈറ്റിക്കും (HiSo) ആകര്‍ഷകമാകും വിധം ഭക്ഷ്യ യോഗ്യമായ പ്രാണികളെ കവറുകളിലാക്കി മാര്‍ക്കറ്റുകളില്‍ വില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.
Columns
Column by Lakshmy Iyer: “It starts with me!” Mindset change lies in the hands of very son and daughter of India.
World News
ഇന്ത്യയുടെ വിലക്കുകള്‍ മറികടന്ന് വിവാദ ഡോക്യുമെന്‍ററി ബിബിസി സംപ്രേഷണം ചെയ്തു. ഡല്‍ഹി കൂട്ട ബലാത്സംഗ കേസിന്‍റെ പശ്ചാത്തലത്തില്‍ സംവിധായിക ലസ്ലി ഉദ് വിന്‍ തയ്യാറാക്കിയ "ഇന്ത്യാസ് ഡോട്ടര്‍" എന്‍ന ഡോക്യുമെന്‍ററിയാണ് ബിബിസി ഫോര്‍ ചാനലില്‍ സംപ്രേഷണം ചെയ്തത്.
Technology
ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ നിന്നും ഒരാഴ്ച കൊണ്ട് ബഹിരാകാശ യാത്രികരായ ടെറി വെര്‍ട്സും വില്‍ മോറും തങ്ങളുടെ മൂന്നാമത്തെ ഉദ്യമത്തിലൂടെ 800 അടി കേബിള്‍, 4 ആന്റിനകള്‍, 3 ലേസര്‍ റിഫ്ലെക്റ്ററുകള്‍ അടങ്ങിയ പുതിയ മോഡ്യൂള്‍ സ്ഥാപിക്കുക എന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി.
Social Media
നിങ്ങളുടെ സുഹൃത്തുമായി നടത്തിയ ഇമെയില്‍ സന്ദേശങ്ങള്‍, അവരുമായി ബന്ധപ്പെട്ട ഇവന്‍റുകള്‍ എന്നിവ എളുപ്പത്തില്‍ കാണാന്‍ സഹായിക്കുന്നു.
Gadgets
ചൈനയിലെ ഹുവാവേ (Huawei) ടെക്നോളജീസ്, ഫോണ്‍, ഇന്‍റര്‍നെറ്റ് സൗകര്യങ്ങളുമായി സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയില്‍. ഹുവാവേ തങ്ങളുടെ ആദ്യ സ്മാര്‍ട്ട് വാച്ചുകള്‍ ബാഴ്സിലോണയിലെ മൊബൈല്‍ വേള്‍ഡ് സമ്മേളനത്തില്‍ ലോഞ്ച് ചെയ്തു.
City News
The Global Security Asia 2015 was inaugurated by Singapore Senior Minister of State, Ministry of Home affairs and Ministry of Foreign Affairs Mr.Masagos Zulkifli bin Masagos Mohamad at 9am, today at Suntec Singapore Convention and Exhibition Centre. The program includes three days of exhibition and
India
ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ പുതിയ "സ്മാര്‍ട്ട് സിറ്റി" തലസ്ഥാനനിര്‍മ്മാണവുമായി ബന്ധപ്പെട്ട്, സിംഗപ്പൂര്‍ അതിന്‍റെ പ്രത്യേക പ്രതിനിധിയായി അംബാസഡര്‍- അറ്റ്-ലാര്‍ജ് പത്മശ്രീ ഗോപിനാഥ് പിള്ളയെ നിയമിച്ചു. സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി ശ്രീ കെ ഷണ്മുഖം ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡുവു
World News
അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ ദ്വീപ് ഉണ്ടാകുന്ന അത്ഭുതകരമായ വീഡിയോ ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് പുറത്തു വിട്ടു. ഒഗസവര ദ്വീപ് സാമൂഹത്തിനടുത്ത് കടലിനടിയിലെ അഗ്നിപര്‍വ്വത സ്ഫോടനത്തിലാണ് പുതിയ ദ്വീപ് ഉണ്ടായത്.
Movies
നവാഗതനായ ജയറാം കൈലാസിന്‍റെ സംവിധാനം ചെയ്യുന്ന അക്കല്‍ദാമയിലെ പെണ്ണ് -ല്‍ ശ്വേതമേനോനും, സ്റ്റേറ്റ് പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ മാളവിക നായരും ശക്തമായ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.