Latest

Malaysia

മലിന്‍ഡോ എയര്‍ തിരുവനന്തപുരം സര്‍വീസ് വ"

മലിന്‍ഡോ എയര്‍ തിരുവനന്തപുരം സര്‍വീസ് തുടങ്ങുവാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും അതിനായുള്ള പരിശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍വീസ്തു ടങ്ങുവാന്‍ സാധിക്കാത്തതില്‍ ദുരൂഹത.ഇന്ത്യന്‍ സര്‍ക്കാര്‍ തലത്തില്‍ അനുമതി ലഭിക്കുവാന്‍ കാലതാമസം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ .എന്ന

India

ഒമ്പതിനായിരം രൂപക്ക് ഇന്ത്യ മുഴുവന്‍ കാŐ

ഒമ്പതിനായിരം രൂപയുണ്ടെങ്കില്‍ ഇന്ത്യയെ കാണാം. യാത്രയും താമസവും ഭക്ഷണവും ഉള്‍പ്പടെയാണ് നിരക്ക്. ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന ഭാരതദര്‍ശന്‍ യാത്രയില്‍ പത്ത് ദിവസം കൊണ്ട് ഉത്തരേന്ത്യയിലെ ചരിത്രഭൂമികള്‍ സന്ദര്‍ശിക്കാം. താജ്മഹലും, ജന്തര്‍ മന്തറും, ഇന്ത്യഗേറ്

World News

ലോകത്ത് ഏറ്റവുമധികം പൊതുഅവധി ഇന്ത്യയില്

ലോകരാജ്യങ്ങളില്‍ ഏറ്റവും അധികം പൊതു അവധികള്‍ ഉള്ളത് ഇന്ത്യയില്‍. ട്രാവല്‍ വെബ്‌സൈറ്റായ വീഗോ തയാറാക്കിയ പട്ടികയിലാണ് ഏറ്റവും കൂടുതല്‍ പൊതുഅവധികളുള്ള രാജ്യം ഇന്ത്യയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഒരു വര്‍ഷം 21 പൊതു അവധികളാണുള്ളത്. ഇന്ത്യയില്‍ പൊതു അവധിയ്ക്ക് പുറമെ സംസ്ഥാനങ്ങളില്‍ പ്രാദേശിക

Pravasi worldwide

ടൈഗര്‍ എയറില്‍ മാസ്റ്റര്‍കാര്‍ഡ് ഉടമകള്

ക്രിസ്തുമസ് സീസണ്‍ അവസാനിച്ചതോടെ കൂടുതല്‍ ഓഫറുകളുമായി വിമാനകമ്പനികള്‍ രംഗത്തെത്തി. ടൈഗർ എയർ സിംഗപ്പൂർ യാത്രയ്ക്കായി മാസ്റ്റർ കാർഡ് വഴി പേമെന്റ് നടത്തുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. 2015 മാർച്ച് 5 നും ഒക്‌ടോബർ 24 നും ഇടയിൽ യാത്ര ചെയ്യുന്നതിനായി ജനുവരി 19 മുതൽ മാർച്ച

Kerala News

എയര്‍കേരളയ്ക്ക് മുന്നോടിയായി ആഭ്യന്തര വ

എയര്‍ കേരള വിമാനക്കമ്പനി രൂപീകരിക്കുന്നതിനു മുന്നോടിയായി ചെറിയ വിമാനം ഉപയോഗിച്ച് കേരളത്തിലെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ആഭ്യന്തര വിമാനസര്‍വ്വീസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി അറിയിച്ചു. ആഗോള പ്രവാസി കേരളീയ സംഗമത്തോടനുബന്ധിച്ച് നടന്ന മുഖാമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയ

Technology

ചൈനയില്‍ ‘ജി മെയില്‍’ ഉപയോഗം നിരോധിച്ചു

ചൈനയില്‍ ‘ജി മെയില്‍’ ഉപയോഗം നിരോധിച്ചു എന്ന് റിപ്പോര്‍ട്ട്.. കഴിഞ്ഞ വെള്ളിയാഴ്ചയോടെയാണ് ചൈനയില്‍ ‘ജി മെയില്‍’ ഉപയോഗം തടസ്സപ്പെട്ടത്

World News

എയര്‍ ഏഷ്യ വിമാനം ജാവ കടലില്‍ തകര്‍ന്നതാő

162 പേരുമായി ഇന്നലെ രാവിലെ കാണാതായ എയര്‍ഏഷ്യ #QZ8501 വിമാനം തകര്‍ന്നതായി സ്ഥിരീകരണം. വിമാനം ജാവ കടലിന്‍റെ അടിത്തട്ടില്‍ കണ്ടേക്കാമെന്നു ഇന്തോനേഷ്യന്‍ അധികൃതര്‍.