World News
ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി സ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളിലൊന്നായ ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ്. തന്റെ പ്രൊഫൈല്‍ പിക്ച്ചര്‍ ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണ നിറത്തിലേക്ക് മാറ്റിയാണ് സുക്കര്‍ ബര്‍ഗ് പിന്തുണ അറിയിച്ചത്..