Latest

മാനസ മൈനയായി ഓര്‍മ്മയില്‍ എത്തുന്ന ശബ്ദം

പതിറ്റാണ്ടുകളായ്, പഴയ തലമുറയുടെ ഇഷ്ട ഭാവഗായകന്‍ മന്നാഡേ അന്തരിച്ചു. ശ്വാസ കോശ അണുബാധയെ തുടര്‍ന്നു ബാംഗ്ലൂരില്‍ ആയിരുന്നു നിര്യാണം. ചെറുപ്പം മുതല്‍ പാട്ടിന്‍റെ വഴിയില്‍ നടന്ന മനാ ഡേ 94 വയസ്സുവരെ നാലായിരത്തോളം പാട്ടുകള്‍ പാടി റെക്കോര്‍ഡ്‌ ചെയ്തു.

Kerala News

കള്ളനോട്ടുമായി മസ്സാജിനെത്തിയ മലേഷ്യന്&

കള്ളനോട്ടുമായി പിടികൂടിയ മലേഷ്യന്‍ സ്വദേശികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു .വിനോദസഞ്ചാരത്തിനെത്തിയ 120 പേരടങ്ങുന്ന സംഘത്തില്‍പ്പെട്ട ഒരാള്‍ മൂന്നാറിലെ സ്വകാര്യ ആയുര്‍വേദ മസാജിംഗ് സെന്ററിനു നല്‍കിയ പണത്തിലാണ് ഒരേ സീരിയല്‍ നമ്പറില്‍പ്പെട്ട ആയിരത്തിന്റെ അഞ്ച് കള്ളനോട്ടുകള്‍ ഉണ്ടായിരുന

Pravasi worldwide

പ്രവാസികള്‍ക്കും ഓണ്‍ലൈന്‍ ആയി വോട്ടര്‍

പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്‌ടോബര്‍ 22 വരെ അവസരം. 2014 ജനവരി ഒന്നിന് മുമ്പ് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് പേര് ചേര്‍ക്കാന്‍ അവസരം. എന്നാല്‍ പ്രവാസികള്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുകയില്ല.

City News

പ്രവാസി എക്സ്പ്രസ് മലയാളം ചാനല്‍ സര്‍വെ ő

സിംഗപ്പൂരിലേക്ക് കൂടുതല്‍ മലയാളം ചാനലുകള്‍, എന്ന ലക്ഷ്യത്തോടെ പ്രവാസി എക്സ്പ്രസ് സിംഗപ്പൂര്‍ മലയാളികള്‍ക്കിടയില്‍ നടത്തിയ സര്‍വേയ്ക്ക് മികച്ച പ്രതികരണം. പ്രൊഫെഷണലുകളും വിദ്യാര്‍ഥികളും വീട്ടമ്മമാരും അടക്കം ആയിരത്തിഅഞ്ഞൂറോളം പേരാണ് സര്‍വേയിലൂടെ അഭിപ്രായങ്ങള്‍ പങ്കു വച്ചത്. സര്‍വെയില്‍ പങ്കെടുത്ത നൂറു

പ്രശസ്ത ജ്യോതിഷി കൃഷ്ണദാസ്‌ പണിക്കര്‍ സി

പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ കൃഷ്ണദാസ്‌ പണിക്കര്‍ ഒക്ടോബര്‍ 21 മുതല്‍ 28 വരെ സിംഗപ്പൂരില്‍ സന്ദര്‍ശനം നടത്തുന്നു. ജോതിഷസംബന്ധമായ സംശയങ്ങള്‍, ഭാവി, ദോഷം, ദോഷപരിഹാരം, വിവാഹം, വിദ്യാഭ്യാസം, ജോലി, ബിസിനസ്സ്, ഭാഗ്യം എന്നിവയെക്കുറിച്ച്‌ അറിയാന്‍ കൃഷ്ണദാസ്‌ പണിക്കരുമായി ബന്ധപ്പെടാം.

Astrology