Obituary
ഓർമ്മകളിലെ രാഘവൻ മാസ്റ്റർ
മലയാള സംഗീതലോകത്തിന് തീരാനഷ്ടം സമ്മാനിച്ചുകൊണ്ട് പ്രസിദ്ധ സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്റര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു.60ല്‍പ്പരം ചിത്രങ്ങളില്‍നിന്നായി നാന്നൂറിലെറെ ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.നീലക്കുയില്‍ എന്ന സിനിമയിലെ ഗാനങ്ങള്‍ മലയാളികള്‍ എന്നും ഹൃദയത്തിലെറ്റി നടക്കുന്ന ന