Singapore Life
ആര്‍ പി പൊന്നോണം ഓഗസ്റ്റ് 18ന്
സംഘാടനത്തിലെ വ്യതസ്തത കൊണ്ട് മലയാളികളുടെ ഇടയില്‍ 3 വര്‍ഷത്തിനുള്ളില്‍ തന്നെ സ്ഥാനം നേടിയ ആര്‍ പി പൊന്നോണം ഈ വര്‍ഷവും പുതുമകളുമായി നമ്മുടെ മുന്നില്‍ എത്തുന്നു. ഓഗസ്റ്റ് 18നു ആര്‍ പി പൊന്നോണത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.