City News
പ്രവാസി എക്സ്പ്രസ് നൈറ്റ് 2013 നാളെ
പ്രവാസി എക്സ്പ്രസിന്‍റെ വാര്‍ഷികാഘോഷം “പ്രവാസി എക്സ്പ്രസ് നൈറ്റ്” നാളെ വൈകുന്നേരം 5:30 മുതൽ ബുക്കിത് മേരാ സ്പ്രിംഗ് ആഡിറ്റോറിയത്തില്‍ നടക്കും.നമ്മുടെ ഭാഷയും സംസ്കാരവും ജീവിതസ്പന്ദനവും വാർത്തകളും സിംഗപ്പൂർ മലയാളികൾക്ക് എത്തിച്ചുകൊടുക്കാൻ ഒരു വർഷം മുൻപ് കൊളുത്തിയ ഈ കൈതിരിവെട്ടം ഉജ്വലപ്രഭയോടെ മുന്നോട്