Latest

Pravasi worldwide

കണ്ടു പഠിക്കാന്‍ ഒരു പാഠം ;സിംഗപ്പൂരില്‍Ő

പഠനക്യാമ്പിന്റെ ഭാഗമായി സിങ്കപ്പൂരില്‍നിന്ന് 82 വിദ്യാര്‍ഥികള്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ ആശ്രമങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എത്തി.രണ്ടു സ്ഥലങ്ങളിലായി 40 പേര്‍ വീതമാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. രാവിലെ 8.30ന് ജോലിക്കിറങ്ങുന്ന ഇവര്‍ 12ന് ഉച്ചഭക്ഷണത്തിനായി എത്തും. ഭക്ഷണത്തിനു ശേഷം അരമണിക്കൂര

സിംഗപ്പൂര്‍ നാടകവേദി: “കാഞ്ചനസീത”യുമായി ക!

സിംഗപ്പൂരിൽ മലയാള നാടകവേദിയെ പുനർജ്ജീവിപ്പിക്കുന്നതിന്‍റെ ഭാഗമായി കേരളത്തിലെ നാടകവേദികളിൽ ശ്രദ്ധ നേടിയ നാടകം "കാഞ്ചനസീത" ഓഗസ്റ്റിൽ ഇവിടെ അരങ്ങേറുന്നു.

Columns

അതിവേഗ റെയില്‍ ഇടനാഴി: ഇവിടെ എന്താ സംഭവിക"

അത്രേം പെട്ടെന്ന് അവിടെ എത്തീട്ട് ആര്‍ക്ക് എന്ത് ചെയ്യാന്‍ ആണ് ? അങ്ങനെ പോകേണ്ട ആളുകള്‍ക്ക് വിമാനമാര്‍ഗ്ഗം ഉപയോഗിക്കാവുന്നതല്ലെ ? മാത്രമല്ല ഇപ്പോഴത്തെ കണക്കുകള്‍ അനുസരിച്ച്, പുതിയ ട്രെയിന്‍ സൗകര്യം ഉപയോഗിക്കുന്നതിനു ഏകദേശം വിമാനമാര്‍ഗ്ഗത്തിന്‍റെ ഇരട്ടിയോളം ചെലവ് വരും. (മാധ്യമങ്ങളില്‍ കണ്ടത്).

Columns

അതിവേഗ റെയിൽ ഇടനാഴി : ഇവിടെ എന്താ സംഭവിക്ക

അത്രേം പെട്ടെന്ന് അവിടെ എത്തീട്ട് ആര്ക്ക് എന്ത് ചെയ്യാൻ ആണ് ? അങ്ങനെ പോകേണ്ട ആളുകൾക്ക് വിമാനമാര്ഗ്ഗം ഉപയോഗിക്കാവുന്നതല്ലെ ? മാത്രമല്ല ഇപ്പോഴത്തെ കണക്കുകൾ അനുസരിച്ച്, പുതിയ ട്രെയിൻ സൗകര്യം ഉപയോഗിക്കുന്നതിനു ഏകദേശം വിമാനമാര്ഗ്ഗതിന്റെ ഇരട്ടിയോളം ചെലവ് വെരും. (മാധ്യമങ്ങളിൽ കണ്ടത്).