Singapore Life
നിരക്കുവര്‍ധന ആവശ്യപ്പെട്ട് SBS,SMRT രംഗത്ത് ;വ!
നിരക്കുവര്‍ധന ആവശ്യപ്പെട്ട് SBS,SMRT എന്നീ കമ്പനികള്‍ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയെ സമീപിച്ചു.നിയന്ത്രണാതീതമായ തിരക്കും ,തുടരെയുണ്ടാകുന്ന ട്രെയിന്‍ തകരാറുകളും പരിഹരിക്കാതെ നിരക്ക് വര്ധിപ്പിക്കരുതെന്ന നിലപാടിലാണ് പൊതുജനങ്ങള്‍ . .ന്യൂയോര്‍ക്കിലെ പൊതുഗതാഗതം സിംഗപ്പൂരിനെ അപേക്ഷിച്ച് 26% ചെലവു