Columns
ഉപഭോക്തൃസംസ്കാരവും വിശപ്പിന്റെ സമവാക്യ&
ഭക്ഷണം ബാക്കി വച്ചാല്‍ കുട്ടികളെ വഴക്ക് പറയുന്ന ഏറെ വിദൂരമല്ലാത്ത ഒരു കാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ സ്വന്തം അടുക്കളയില്‍ 'ഇവന്റ് മാനേജ്‌മന്റ്' നടത്തുന്ന സമൂഹത്തിനു ഭക്ഷണം എന്നത് ഒരു 'എന്റര്‍ടെയിന്‍മെന്റ്' ആയി മാറിക്കഴിഞ്ഞിരിക്കുന്നു. (പ്രവാസി എക്സ്പ്രസ് ഫെബ്രുവരി 16-28 പ്രിന്‍റ് എഡീഷനില്‍ പ്രസ