Latest

World News

നിക്കോളാസ്‌ കോപ്പര്‍നിക്കസിന് ആദരവായി ഗ

നിക്കോളാസ്‌ കോപ്പര്‍നിക്കസിന്‍റെ 540ാ ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ആദരസൂചകമായി അനിമേഷന്‍ ഗൂഗിള്‍ ഡൂഡില്‍.. ഭൂമിയും ഗ്രഹങ്ങളും സൂര്യനെ ചുറ്റി സഞ്ചരിക്കുകയാണെന്നുമുള്ള അദ്ദേഹത്തിന്‍റെ കണ്ടുപിടുത്തത്തെ സൂചിപ്പിക്കുന്നതാണ് ഗൂഗിള്‍ ഡൂഡില്‍.

Columns

ചില ഫേസ്‌ബുക്ക്‌ ടാഗിംഗ് മര്യാദകള്‍

സത്യമായിട്ടും പൊന്നളിയാ, പണ്ടീ ഫേസ്ബുക്കില്‍, കണ്ട കൂതറ നോട്ടിഫിക്കേഷന്‍സ് ഒന്നും ഇങ്ങനെ വരില്ലായിരുന്നു. അന്നു ഞാനും ചെയ്യുമായിരുന്നു ഈ ടാഗിംഗ്. നിര്‍ത്തീ, ഞാന്‍ നിര്‍ത്തീ. ഈ ഒരു ഉപദ്രവം മനസ്സിലാക്കിയപ്പോഴേ ഞാന്‍ നിര്‍ത്തുകയും, ബാക്കി ഉള്ളവന്മാരോട് പറയുകേം ചെയ്തു.

City News

കൌതുകമായി സിംഗപ്പൂര്‍ എയര്‍പോര്‍ട്ടില്&

ചാംഗി എയര്‍പോര്‍ട്ടില്‍ ഇന്ന് രാവിലെ പ്രത്യക്ഷപ്പെട്ട എയര്‍ ഇന്ത്യയുടെ ആഗമന സ്റ്റാറ്റസ് കാണികള്‍ക്ക് കൌതുകമായി. ചെന്നൈയില്‍ നിന്ന് ഇന്ന് രാവിലെ 7:20 നു സിംഗപ്പൂരില്‍ എത്തിചേരേണ്ടിയിരുന്ന AI 346 വിമാനത്തിന്റെ ആഗമനസ്റ്റാറ്റസ് ആയാണ് "ASK AIRLINE" എന്ന സന്ദേശം പ്രത്യക്ഷപ്പെട്ടത്.

City News

നളന്ദ സര്‍വകലാശാലാ പുനര്‍നിര്‍മാണത്തില&

പുരാതന ഭാരതത്തിന്റെ അഭിമാനമായിരുന്ന നളന്ദ യുനിവേര്‍സിടിയുടെ പുനര്‍നിര്‍മാണത്തിനു സിംഗപ്പൂരിന്റെ സംഭാവനയും. ഏകദേശം സിംഗപ്പൂര്‍ ഡോളര്‍ 8 മില്ല്യന്‍ വിലമതിക്കുന്ന ആര്‌ട്ട് ലൈബ്രറി ആയിരിക്കും സിംഗപ്പൂര്‍ നിര്‍മ്മിച്ചു നല്‍കുക.