Kerala News
മണ്ഡല ഉത്സവം ഒരുക്കങ്ങള്‍ വിപുലം –വെര്‍ചŔ
ഈ വര്‍ഷത്തെ മണ്ഡല , മകരവിളക്ക് ഉത്സവ കാലത്തിനായി ശബരിമല നട തുറന്നു. വെള്ളിയാഴ്ച വൈകിട്ട് 5 .30 നു ഇപ്പോഴത്തെ മേല്‍ശാന്തി ദാമോദരന്‍ പോറ്റി നട തുറന്നു വിളക്ക് തെളിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ കേരള പോലീസ് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്..