Latest

Pravasi worldwide

പ്രവാസികള്‍ക്കും ഓണ്‍ലൈന്‍ ആയി വോട്ടര്‍

പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്‌ടോബര്‍ 22 വരെ അവസരം. 2014 ജനവരി ഒന്നിന് മുമ്പ് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് പേര് ചേര്‍ക്കാന്‍ അവസരം. എന്നാല്‍ പ്രവാസികള്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുകയില്ല.

City News

പ്രവാസി എക്സ്പ്രസ് മലയാളം ചാനല്‍ സര്‍വെ ő

സിംഗപ്പൂരിലേക്ക് കൂടുതല്‍ മലയാളം ചാനലുകള്‍, എന്ന ലക്ഷ്യത്തോടെ പ്രവാസി എക്സ്പ്രസ് സിംഗപ്പൂര്‍ മലയാളികള്‍ക്കിടയില്‍ നടത്തിയ സര്‍വേയ്ക്ക് മികച്ച പ്രതികരണം. പ്രൊഫെഷണലുകളും വിദ്യാര്‍ഥികളും വീട്ടമ്മമാരും അടക്കം ആയിരത്തിഅഞ്ഞൂറോളം പേരാണ് സര്‍വേയിലൂടെ അഭിപ്രായങ്ങള്‍ പങ്കു വച്ചത്. സര്‍വെയില്‍ പങ്കെടുത്ത നൂറു

പ്രശസ്ത ജ്യോതിഷി കൃഷ്ണദാസ്‌ പണിക്കര്‍ സി

പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ കൃഷ്ണദാസ്‌ പണിക്കര്‍ ഒക്ടോബര്‍ 21 മുതല്‍ 28 വരെ സിംഗപ്പൂരില്‍ സന്ദര്‍ശനം നടത്തുന്നു. ജോതിഷസംബന്ധമായ സംശയങ്ങള്‍, ഭാവി, ദോഷം, ദോഷപരിഹാരം, വിവാഹം, വിദ്യാഭ്യാസം, ജോലി, ബിസിനസ്സ്, ഭാഗ്യം എന്നിവയെക്കുറിച്ച്‌ അറിയാന്‍ കൃഷ്ണദാസ്‌ പണിക്കരുമായി ബന്ധപ്പെടാം.

Astrology

പ്രശസ്ത ജ്യോതിഷി കൃഷ്ണദാസ്‌ പണിക്കര്‍ സി

പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ കൃഷ്ണദാസ്‌ പണിക്കര്‍ ഒക്ടോബര്‍ 21 മുതല്‍ 28 വരെ സിംഗപ്പൂരില്‍ സന്ദര്‍ശനം നടത്തുന്നു. ജോതിഷസംബന്ധമായ സംശയങ്ങള്‍, ഭാവി, ദോഷം, ദോഷപരിഹാരം, വിവാഹം, വിദ്യാഭ്യാസം, ജോലി, ബിസിനസ്സ്, ഭാഗ്യം എന്നിവയെക്കുറിച്ച്‌ അറിയാന്‍ കൃഷ്ണദാസ്‌ പണിക്കരുമായി ബന്ധപ്പെടാം.

Obituary

ഓർമ്മകളിലെ രാഘവൻ മാസ്റ്റർ

മലയാള സംഗീതലോകത്തിന് തീരാനഷ്ടം സമ്മാനിച്ചുകൊണ്ട് പ്രസിദ്ധ സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്റര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു.60ല്‍പ്പരം ചിത്രങ്ങളില്‍നിന്നായി നാന്നൂറിലെറെ ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.നീലക്കുയില്‍ എന്ന സിനിമയിലെ ഗാനങ്ങള്‍ മലയാളികള്‍ എന്നും ഹൃദയത്തിലെറ്റി നടക്കുന്ന ന

Kerala News

കേരളത്തില്‍ ജോലിക്ക് ഇനിമുതല്‍ മലയാളം നി

തിരുവന്തപുരം: കേരളത്തില്‍ സര്‍ക്കാര്‍ ജോലി കിട്ടാന്‍ മലയാള പരിജ്ഞാനം നിര്‍ബന്ധമാക്കി. പത്താം ക്ലാസ്സ്‌, പ്ലസ്ടു, ബിരുദതലത്തില്‍ മലയാളം പഠിക്കാത്തവര്‍ സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാകും മുന്‍പ് മലയാളം മിഷന്‍റെ ഹയര്‍ ഡിപ്ലോമാ തുല്യതാപരീക്ഷ പാസാകണം എന്നാണു പുതിയ ചട്ടം.

Religious

ബക്രീദ് ആശംസകള്‍

സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സന്ദേശമുയര്‍ത്തി മറ്റൊരു ബലി പെരുന്നാള്‍ കൂടി. മാനവികതയും സ്നേഹവും സമാധാനവും നിറഞ്ഞൊഴുകുന്ന ഈ സുദിനം ആഘോഷിക്കുന്ന എല്ലാ വായനക്കാര്‍ക്കും പ്രവാസി എക്സ്പ്രസിന്‍റെ ബക്രീദ് ആശംസകള്‍.

യു ട്യുബ്-ഫേസ്ബുക്ക്‌ ഒരുക്കും സംഗീത വഴിŎ

ചന്ദ്രലേഖ അംഗീകരിക്കപെടുകയാണ്. ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല എങ്കിലും.... ഭര്‍ത്താവിന്‍റെ അനുജന്‍ മൊബൈലില്‍ റെക്കോര്‍ഡ്‌ ചെയ്തു യു ട്യുബില്‍ അപ്‌ലോഡ്‌ ചെയ്ത “രാജ ഹംസമേ“ എന്ന ഗാനം ഇന്റര്‍നെറ്റ്‌ വഴികളില്‍ യാത്ര ചെയ്ത്, ജീവിത വഴികളില്‍ ഒരിക്കല്‍ പോലും സ്വപ്നം കാണാന്‍ കഴിയാതെ പോയ ഭാഗ്യങ്ങള്‍ ചന്ദ്രല

City News

സിംഗപ്പൂരിലേക്കുള്ള അരി ഇറക്കുമതിയില്‍

: സിംഗപ്പൂരിന്‍റെ ചരിത്രത്തില്‍ ആദ്യമായി അരി ഇറക്കുമതിയില്‍ തായ് ലാന്‍ഡ് പിന്നോട്ട് .ഈ വര്‍ഷം ആഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം 92,865 ടണ്‍ അരി ഇറക്കുമതി ചെയ്ത ഇന്ത്യയാണ് സിംഗപ്പൂരിലെ ഏറ്റവും വലിയ അരിയുടെ സ്രോതസ്സ് എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് .