Religious
ഇന്ന് മകരവിളക്ക്; സിംഗപ്പൂരിലും മകരവിളക
ഭക്തിയുടെ നിറകോടിയില്‍ ശബരിമലയില്‍ മകരവിളക്ക് ഉത്സവത്തിനു ഒരുക്കങ്ങളായി. എല്ലാവര്‍ഷവും ജനുവരി പതിനാലാം തീയതി നടക്കുന്ന മകരവിളക്ക് ഉത്സവത്തിനു സഹസ്രകോടി ഭക്തജനങ്ങളാണ് സാക്ഷ്യം വഹിക്കുന്നത്. 41 ദിവസത്തെ വ്രതവും നോറ്റ് പൊന്നമ്പലമേട്ടിലെ മകരജ്യോതി ദര്‍ശ്ശിക്കാനും സന്നിധാനത്ത് ശബരിഗിരിനാഥനെ തൊഴുത്ത് വണങ