India
സ്വാതന്ത്ര്യ ദിനാശംസകള്‍!!!
ഇന്ന് ആഗസ്റ്റ് 15. ഇന്ത്യയുടെ 67-ാമത് സ്വാതന്ത്ര്യ ദിനം. സൂര്യന്‍ അസ്തമിക്കാത്ത ബ്രട്ടീഷ് സാമ്രാജ്യത്വ ശക്തികളുടെ അടിമത്വത്തിന്‍റെ ചാട്ടവാറില്‍ നിന്നും ഭാരതജനതയ്ക്ക് മോചനത്തിന്‍റെ വീര ചരിതമെഴുതിയ ദിനത്തിന്‍റെ സ്മരണ പുതുക്കുന്ന ദിനം.