Latest

Movies

സിനിമയില്‍ ചുവട് ഉറപ്പിക്കുന്ന അന്‍സാര്

ABC entertainment നിര്‍മ്മിക്കുന്ന “പാലക്കാട് മാധവന്‍” എന്ന തമിഴ് ചിത്രത്തിലെ ഒരു മുഖ്യവേഷത്തിലൂടെ അന്‍സാര്‍ സിനിമയില്‍ ചുവടുറപ്പിക്കുന്നു. പത്മശ്രീ.വിവേക് നായകനും സോണിയ അഗര്‍വാള്‍ നായികയും ആകുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട നടി ഷീലയുടെ മകനായിട്ടാണ് അന്‍സാര്‍ അഭിനയിക്കുന്നത്.

Singapore Life

പ്രവാസി എക്സ്പ്രസ് സാഹിത്യ മത്സരങ്ങള്‍-2013

സിംഗപ്പൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളപത്രം പ്രവാസി എക്സ്പ്രസ് സാഹിത്യ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മലയാള സാഹിത്യത്തിലെ പുതുനാമ്പുകളെ കണ്ടെത്തുവാനും അവരെ ലോകത്തിനു പരിചയപ്പെടുത്തി മലയാള സാഹിത്യശാഖയെ സമ്പുഷ്ടമാക്കാനുമുള്ള പ്രവാസി എക്സ്പ്രസിന്‍റെ നിരന്തര പരിശ്രമങ്ങളുടെ ഭാഗമായാണ് ലോകത്ത

Kerala News

അരങ്ങൊഴിഞ്ഞ അഭിനയശ്രീ: സുകുമാരി

പ്രശസ്ത മലയാള നടി സുകുമാരി ഇനി ഓര്‍മ്മകളില്‍. ഗുരുതരമായി പൊള്ളലേറ്റ്‌ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കവെയാണ് തെന്നിന്ത്യയുടെ അഭിനയശ്രീ മരണത്തിന് കീഴടങ്ങിയത്‌. 74 വയസ്സായിരുന്നു.

Obituary

നടി സുകുമാരി അന്തരിച്ചു

പൊള്ളലേറ്റ്‌ ചികിത്സയില്‍ ആയിരുന്ന പ്രശസ്ത നടി സുകുമാരി അന്തരിച്ചു.74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്ഷേത്ര ദര്‍ശ്ശനത്തിനിടെ വിളക്കില്‍ നിന്നു പൊള്ളലേറ്റ ഇവര്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു

Religious

അമ്മ ഇന്ന് മുതല്‍ സിംഗപ്പൂരില്‍

2013 ലെ ലോക പര്യടനത്തിന്‍റെ ഭാഗമായി അമ്മ ഇന്ന് മുതല്‍ സിംഗപ്പൂരില്‍. സന്ദര്‍ശനം മാര്‍ച്ച് 24 മുതല്‍ 27 വരെ.സ്നേഹം മറക്കപ്പെടുകയും പരസ്പര വിശ്വാസം നശിക്കപ്പെ ടുകയും ചെയ്യുന്ന ലോകത്തില്‍ സ്നേഹിക്കാനും സ്നേഹം പങ്കുവെയ്ക്കാനും പഠിപ്പിക്കുന്ന അമ്മ, വിശപ്പിന്റെ കണ്ണീരും, വെറുപ്പും, അല്ലലും ഇല്ലാത്ത ഒരു ലോ

Pravasi worldwide

സിംഗപ്പൂരില്‍ ജോലി ചെയ്യുന്നത് 11,160 മലയാളിക

വിദേശരാജ്യങ്ങളില്‍ വിവിധ മേഖലകളിലായി 22,80,543 മലയാളികള്‍ ജോലിചെയ്യുന്നതായി മന്ത്രി കെ.സി.ജോസഫ് നിയമസഭയെ അറിയിച്ചു. സിംഗപ്പൂരില്‍ 11,160 മലയാളികള്‍ മാത്രമാണ് ജോലി ചെയ്യുന്നതെന്ന കണക്കുകള്‍ കൂടെ ലഭ്യമായിട്ടുണ്ട് .വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏകദേശം 40,000-ഓളം മലയാളികള്‍ സിംഗപ്പൂരില്‍ ഉണ്ടെന്ന വിവിധ മ

Pravasi worldwide

കണ്ടു പഠിക്കാന്‍ ഒരു പാഠം ;സിംഗപ്പൂരില്‍Ő

പഠനക്യാമ്പിന്റെ ഭാഗമായി സിങ്കപ്പൂരില്‍നിന്ന് 82 വിദ്യാര്‍ഥികള്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ ആശ്രമങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എത്തി.രണ്ടു സ്ഥലങ്ങളിലായി 40 പേര്‍ വീതമാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. രാവിലെ 8.30ന് ജോലിക്കിറങ്ങുന്ന ഇവര്‍ 12ന് ഉച്ചഭക്ഷണത്തിനായി എത്തും. ഭക്ഷണത്തിനു ശേഷം അരമണിക്കൂര