Latest

Pravasi worldwide

കോഴിക്കോട്‌ -സിംഗപ്പൂര്‍ സര്‍വീസിന് എയര്

കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്ക് നേരിട്ട് വിമാനസര്‍വീസ്‌ നടത്താന്‍ എയര്‍ ഇന്ത്യ എക്സ്പ്രസിനു അനുമതി.ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് സിംഗപ്പൂര്‍ പോലുള്ള തെക്ക് കിഴക്കന്‍ രാജ്യങ്ങളിക്ക് നേരിട്ട് വിമാനസര്‍വീസ്‌ നടത്താന്‍ ഒരു ഇന്ത്യന്‍ വിമാനകമ്പനി മുന്നോട്ടുവരുന്നത്.റൂട്ടുകള്‍ മുന്‍കൂട്ടി നല്കാന്‍ ആവശ