നവജാത ശിശുവിന് മിറാഷ് എന്ന് പേരിട്ടു; ഭാവിയില്‍ അവന്‍ സൈനികനാകും

നവജാത ശിശുവിന്  മിറാഷ് എന്ന് പേരിട്ടു; ഭാവിയില്‍ അവന്‍ സൈനികനാകും
ajmer-mirage_710x400xt

അജ്മീര്‍: അജ്മീറില്‍  നവജാത ശിശുവിന് രക്ഷിതാക്കള്‍ മിറാഷ് എന്ന് പേരിട്ടു. പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യന്‍ വ്യോമസേന മറുപടി നല്‍കിയതിന്‍റെ  ആദരസൂചകമായാണ് കുഞ്ഞിന്  മിറാഷ് എന്ന പേരിട്ടത്. അജ്മീര്‍ സ്വദേശിയായ  എഎ റാത്തോഡാണ്  മകന് മിറാഷ് റാത്തോഡ് എന്ന് പേരിട്ടത്.
ഞങ്ങള്‍ അവന് മിറാഷ് എന്ന് പേരിട്ടു. ഇന്ത്യന്‍ വ്യോമസേന നടത്തിയ മറക്കാനാകാത്ത തിരിച്ചടിയുടെ ഓര്‍മയ്ക്കായാണിത്. അതിന് ചുക്കാന്‍ പിടിച്ച മിറാഷ് പോര്‍വിമാനങ്ങളായിരുന്നല്ലോ. വളര്‍ന്ന് വലുതാകുമ്പോള്‍ അവന്‍ സുരക്ഷാസേനയില്‍ അംഗമാകുമെന്നാണ് പ്രതീക്ഷ, റാത്തോഡ് പറഞ്ഞു

Read more

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും വിവാഹ മോചനത്തെയും കുറിച്ച് മനസ് തുറന്ന് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേ

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ വിശദാംശങ്ങൾ‌ പുറത്ത്. താൻ നേരിട്ടത് അതിക്രൂരപീഡനമാണെന്നാണ്